‘ശലഭം’ പ്രകാശനം ചെയ്തു

തൃക്കാക്കര കെഎംഎം കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്  202425 അധ്യായന വര്‍ഷത്തെ  കോളേജ് മാഗസിന്‍ 'ശലഭം'  കെഎംഎം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ എ. എം അബൂബക്കര്‍ പ്രകാശനം ചെയ്യുന്നു. ജാഫര്‍ ജെബ്ബാര്‍, ശ്രീലമോള്‍, ഡോ. സബന ബക്കര്‍, വി.എ ദീപ, ഷാലിമ, ശബരീനാഥ്, ഗോപിക തുടങ്ങിയവര്‍ സമീപം
‘ ശലഭം ‘ മാഗസിന്റെ പ്രകാശനം കഎംഎം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ എ. എം അബൂബക്കര്‍ നിര്‍വ്വഹിച്ചു
കൊച്ചി:  തൃക്കാക്കര കെഎംഎം കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്  202425 അധ്യായന വര്‍ഷത്തെ  കോളേജ് മാഗസിന്‍ ‘ശലഭം’  കെഎംഎം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ എ. എം അബൂബക്കര്‍ പ്രകാശനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍  ഡോ. സബന ബക്കര്‍ അധ്യക്ഷത വഹിച്ചു.  വൈസ് പ്രിന്‍സിപ്പാള്‍ ജാഫര്‍ ജെബ്ബാര്‍, സ്റ്റാഫ് എഡിറ്റര്‍ ശ്രീലമോള്‍, യൂണിയന്‍ അഡൈ്വസര്‍ വി. എ ദീപ , കോളേജ് യൂണിയന്‍ ഭാരവാഹികളായ ഷാലിമ, ശബരീനാഥ്, ഗോപിക തുടങ്ങിയവര്‍ സംസാരിച്ചു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു