വി ആര്‍ രാജശേഖരന്‍ വര്‍ക്കിംഗ് പ്രസിഡന്റ്, വി. ശ്രീകുമാര്‍ ട്രഷറര്‍
കൊച്ചി: വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. വിജി തമ്പി (സംസ്ഥാന പ്രസിഡന്റ്), വി. ആര്‍ രാജശേഖരന്‍ ( സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്), അഡ്വ. അനില്‍ വിളയില്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി), കെ.ആര്‍ കണ്ണന്‍ ( സംസ്ഥാന സംഘടനാ സെക്രട്ടറി),
വി. ശ്രീകുമാര്‍ (സംസ്ഥാന ട്രഷറര്‍) എന്‍. വാസുദേവന്‍ (ജോയിന്റ് ട്രഷറര്‍), അഡ്വ. ടി.സി അനുരാഗ്, നാരായണ റാവു, പ്രസന്ന ബാഹുലേയന്‍ (വൈസ് പ്രസിഡന്റുമാര്‍) അബിനു സുരേഷ് , കെ.ആര്‍. ദിവാകരന്‍, എം.കെ. ദിവാകരന്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെയാണ് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന വാര്‍ഷിക ബൈഠക്കില്‍ തിരഞ്ഞെടുത്തത്.


