ജെസ്ലക്ക് പീറ്റര്‍ സിആര്‍ഒ ദേശീയ സെക്രട്ടറി

കണ്‍സ്യൂമര്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ദേശീയ പ്രസിഡന്റ് നവീന്‍ പി ശര്‍മയാണ് നിയമന പ്രഖ്യാപനം  നടത്തിയത്
കൊച്ചി:  കണ്‍സ്യൂമര്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (സിആര്‍ഒ) ഇന്ത്യ ദേശീയ സെക്രട്ടറിയായി  ജെസ്ലക് പീറ്ററിനെ നിയമിച്ചു. കണ്‍സ്യൂമര്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ദേശീയ പ്രസിഡന്റ് നവീന്‍ പി ശര്‍മയാണ് നിയമന പ്രഖ്യാപനം  നടത്തിയത്. ഉപഭോക്തൃ ഹിതസംരക്ഷണ രംഗത്തെ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ്  നിയമനം.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു