റോഡ്സ്റ്റര്‍ 2025 അവതരിപ്പിച്ച് യെസ്ഡി 

യെസ്ഡി റോഡ്സ്റ്റര്‍ ‘ബോണ്‍ ഔട്ട് ഓഫ് ലൈന്‍’ 2.09 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. പ്രീമിയം വേരിയന്റ് 2,25,969 ആരംഭിക്കുന്നു
കൊച്ചി: ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്, ക്ലാസിക് സെഗ്‌മെന്റിലെ ഇന്ത്യന്‍ ചാലഞ്ചറായ ബ്രാന്‍ഡ് യെസ്ഡിയിലെ ഏറ്റവും പുതിയ അഡിഷനായി യെസ്ഡി റോഡ്സ്റ്റര്‍ 2025 പ്രഖ്യാപിച്ചു, ബോള്‍ഡ് ഡിസൈന്‍, പവര്‍ഫുള്‍ പെര്‍ഫോമന്‍സ്, 50ലധികം കോംബിനേഷന്‍ ഓപ്ഷനുകളുള്ള ആറ് ഫാക്ടറിബാക്ക്ഡ് കസ്റ്റം കോംബിനേഷനുകള്‍ എന്നിവ സഹിതം എത്തുന്ന യെസ്ഡി റോഡ്സ്റ്റര്‍ ‘ബോണ്‍ ഔട്ട് ഓഫ് ലൈന്‍’ 2.09 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. പ്രീമിയം വേരിയന്റ് 2,25,969 ആരംഭിക്കുന്നു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു