കൊച്ചി മെട്രോ ഇലക്ട്രിക് ഫീഡര്‍ ബസ്  സര്‍ക്കുലര്‍ സര്‍വ്വീസ് 

രാവിലെ 8 മണി മുതല്‍ വൈകിട്ട് 7.50 വരെയാണ് സര്‍വ്വീസ്.
കൊച്ചി: കൊച്ചി മെട്രോ ഇലക്ട്രിക് ഫീഡര്‍ ബസ് കടവന്ത്രപനമ്പിള്ളി നഗര്‍ കെ.പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍ സര്‍വ്വീസ് ബുധനാഴ്ച ആരംഭിക്കും. രാവിലെ 8 മണി മുതല്‍ വൈകിട്ട് 7.50 വരെയാണ് സര്‍വ്വീസ്. കടവന്ത്ര മെട്രോ സ്‌റ്റേഷനു മുന്നില്‍ നിന്നാരംഭിച്ച് മനോരമ ജംഗ്ഷന്‍ വഴി ,പനമ്പള്ളി നഗര്‍ റോഡ്, ജസ്റ്റിസ് കൃഷ്ണയ്യര്‍ റോഡ്, കെ.പി വള്ളോന്‍ റോഡ്  സഹോദരന്‍ അയ്യപ്പന്‍ റോഡ് വഴിയാണ് സര്‍ക്കുലര്‍ റൂട്ട്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു