ഡോ. ശാരദാ ശ്രീനാഥ് ആണ് പുതിയ ട്രഷറര്‍.
കൊച്ചി: ഇ.എന്‍.ടി സര്ജന്മാരുടെ സംഘടനയായ അസോസിയേഷന് ഓഫ് ഓട്ടോലാരിഞ്ചോളജിസ്റ്റ് ഓഫ് ഇന്ത്യ (എ.ഒ.ഐ) കൊച്ചി ചാപ്റ്റര്‍ പ്രസിഡന്റായി ഡോ. പ്രീതി മേരിയും സെക്രട്ടറിയായി ഡോ. ടി.പി അരൂഷും തിരഞ്ഞെടുക്കപ്പെട്ടു. ഡോ. ശാരദാ ശ്രീനാഥ് ആണ് പുതിയ ട്രഷറര്‍.

