സാജു നവോദയ്ക്ക് ആദരമൊരുക്കി ഫേസ് ഫൗണ്ടേഷന്‍

കേരള ചലച്ചിത്ര അക്കാദമി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രതാരം സാജു നവോദയെ സന്നദ്ധ സംഘടനയായ ഫേസ് ഫൗണ്ടേഷന്‍ ആദരിക്കുന്നു. എ.ബി സാബു, മോനമ്മ കോക്കാട്, അഡ്വ.സാം ഐസക്, രശ്മി സാജു, കെ. ആര്‍ അനീഷ്, ടി. ആര്‍ ദേവന്‍, രതീഷ് ഹരിഹരന്‍ തുടങ്ങിയവര്‍ സമീപം
ഗാന്ധിനഗറിലെ ഫേസ് ഫൗണ്ടേഷനില്‍ നടന്ന ചടങ്ങ് ജി.സി.ഡി.എ എക്‌സിക്യൂട്ടീവ് മെമ്പര്‍ എ.ബി സാബു ഉദ്ഘാടനം ചെയ്തു
കൊച്ചി : കേരള ചലച്ചിത്ര അക്കാദമി കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട സാജു നവോദയയെ ഫേസ് ഫൗണ്ടേഷന്‍ ആദരിച്ചു. ഗാന്ധിനഗറിലെ ഫേസ് ഫൗണ്ടേഷനില്‍ നടന്ന ചടങ്ങ് ജി.സി.ഡി.എ എക്‌സിക്യൂട്ടീവ് മെമ്പര്‍ എ.ബി സാബു ഉദ്ഘാടനം ചെയ്തു. വനിതാ കമ്മീഷന്‍ മുന്‍ അംഗം മോനമ്മ കോക്കാട് , ഫേസ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ടി. ആര്‍ ദേവന്‍, ട്രസ്റ്റി കെ. ആര്‍ അനീഷ്, സംവിധായകന്‍മാരായ ലാല്‍പ്രിയന്‍. ഷിജു അഞ്ചുമന, സിനിമ നിര്‍മ്മാതാവ് മാര്‍ബെന്‍ റഹീം. അഡ്വ. സാം ഐസക്ക്, ടിന്റു മോള്‍ പ്രദീപ്,  രതീഷ് ഹരിഹരന്‍, സാമുവല്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു