പുതിയ പ്രിന്ററുകള്‍ അവതരിപ്പിച്ച് കാനണ്‍

സുരക്ഷ, വിശ്വാസ്യത, കണക്റ്റിവിറ്റി, സുസ്ഥിരത എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കിയാണ്  പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറിക്കിയിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
കൊച്ചി:  കാനണ്‍ ഇന്ത്യ  മള്‍ട്ടിഫംഗ്ഷന്‍ ഉപകരണങ്ങളുടെ  ഒരു നൂതന ശ്രേണിയായ ഇമേജ് ഫോഴ്‌സ് സി 5100   കളര്‍ സീരീസും, 6100 മോണോ സീരീസും പുറത്തിറക്കി. സുരക്ഷ, വിശ്വാസ്യത, കണക്റ്റിവിറ്റി, സുസ്ഥിരത എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കിയാണ്  പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറിക്കിയിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.  സി5100 കളര്‍ സീരീസ്, 6100 മോണോ സീരീസ് എന്നിവ അടങ്ങുന്ന ഇമേജ് ഫോഴ്‌സ് സീരീസ്  വര്‍ക്ക്ഫ്‌ളോ ലളിതമാക്കുന്ന ഇന്റലിജന്റ് ഓട്ടോമേഷന്‍ മുതല്‍  ഡാറ്റ സംരക്ഷണം ഉള്‍പ്പെടെയുള്ള സുരക്ഷാ സവിശേഷതകള്‍ വരെ, ശക്തവും അവബോധജന്യവുമായ അനുഭവം നല്‍കുന്നതാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു