പുതുവല്‍സരാഘോഷം:  കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് രാത്രി 7 മണി വരെ

ജനുവരി ഒന്നിന് പുലര്‍ച്ചെ 12 മുതല്‍ നാലുവരെ ഹൈക്കോര്‍ട്ട് മട്ടാഞ്ചേരി റൂട്ടിലും ഹൈക്കോര്‍ട്ട് വൈപ്പിന്‍ റൂട്ടിലും സര്‍വ്വീസ് ഉണ്ടാകും.
കൊച്ചി: ഡിസംബര്‍ 31 ന് രാത്രിയുള്ള കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് ഹൈക്കോര്‍ട്ട് മട്ടാഞ്ചേരി റൂട്ടിലും ഹൈക്കോര്‍ട്ട് വൈപ്പിന്‍ റൂട്ടിലും ഹൈക്കോര്‍ട്ട് ഫോര്‍ട്ട് കൊച്ചി റൂട്ടിലും രാത്രി 7 മണിക്ക് അവസാനിക്കും. തുടര്‍ന്ന് ജനുവരി ഒന്നിന് പുലര്‍ച്ചെ 12 മുതല്‍ നാലുവരെ ഹൈക്കോര്‍ട്ട് മട്ടാഞ്ചേരി റൂട്ടിലും ഹൈക്കോര്‍ട്ട് വൈപ്പിന്‍ റൂട്ടിലും സര്‍വ്വീസ് ഉണ്ടാകും. മറ്റ് റൂട്ടുകളിലെ സര്‍വ്വീസ് പതിവുപോലെ ഉണ്ടാകും
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു