പ്രതീക്ഷയുടെ ഒരു പുതുവര്‍ഷം കൂടി പിറന്നു. ഒരു പാട് പ്രതീക്ഷകളും സ്വപ്‌നങ്ങളും ആശയങ്ങളുമായി കാലവും ലോകവും മാനവരാശിയും മുന്നോട്ട് തന്നെ ചലിക്കട്ടെ. 2026 ആശകളും സ്വപ്‌നങ്ങളും സഫലമാകുന്ന വര്‍ഷമാകട്ടെ .എല്ലാവര്‍ക്കും’ സൊസൈറ്റി ടുഡേ ‘ യുടെ പുതുവല്‍സരാശംസകള്‍

