ആലുവ
സനദ് ദാന സമ്മേളനം
ആലുവ : (10.01.26)https://societytodaynews.com/ആലുവ ടൗണ്‍ ഹാളില്‍ ചാലക്കല്‍ വനിതാ കോളേജ് വിദ്യാര്‍ത്ഥികളുടെ സനദ് ദാന സമ്മേളനം ഇന്ന് രാവിലെ 10 മണി. ഉദ്ഘാടനം അഡ്വ. ഹാരിസ്ബീരാന്‍ എം പി നിര്‍വഹിക്കും.
തിരുന്നാള്‍
ആലുവ : (10.01.26)https://societytodaynews.com/ മംഗലപ്പുഴ സെന്റ് ജോസഫ്സ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുന്നാള്‍ ഇന്ന് വൈകീട്ട് 5.30ന്.
പെരുമ്പാവൂര്‍
കോല്‍കളി അരങ്ങേറ്റം
പെരുമ്പാവൂര്‍ : (10.01.26)https://societytodaynews.com/കിഴക്കേ കുമ്മനോട് തൈക്കാവിന് സമീപത്ത് കുമ്മനോട് സല്സബീല് കലാസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് 6.30 മുതല്‍ കോല്‍കളിയും അരങ്ങേറ്റവും നടക്കും. കൂടാതെ വിവിധ മേഖലകളില്‍ കഴിവുതെളിച്ചവരെ ആദരിക്കുന്ന ചടങ്ങും നടക്കും.
അനുമോദന സമ്മേളനം
പെരുമ്പാവൂര്‍ : (10.01.26)https://societytodaynews.com/ഫാസ് ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് വിജയിച്ചവരുടെ അനുമോദന സമ്മേളനം ഇന്ന് വൈകീട്ട് 6.30ന്.
കൊച്ചി
ദീപികയുടെ 139-ാം വാര്‍ഷികാഘോഷം
കൊച്ചി : (10.01.26)https://societytodaynews.com/ഐഎംഎ ഹൗസില്‍ ദീപിക 139-ാം വാര്‍ഷികാഘോഷവും ഐക്കണ്‍സ് ഓഫ് ദ ഇയര്‍ പുരസ്കാര സമര്‍പ്പണവും നടക്കും. ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി. വി, ആനന്ദബോസ് നിര്‍വഹിക്കും.
ധരണി കലോത്സവം
കൊച്ചി : (10.01.26)https://societytodaynews.com/ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ധരണി കലോത്സവം. ഫാദര്‍ സാജു ജോര്‍ജ് എസ്.ജെ ആന്‍ഡ് ട്രൂപ്പിന്റെ ഭാരതനാട്യം ഇന്ന് വൈകീട്ട് 6.30ന്.
മെഗാ പൂര്‍വവിദ്യാര്‍ഥിസംഗമം
കൊച്ചി : (10.01.26)https://societytodaynews.com/രസതന്ത്രവിഭാഗം ‘ റീബോണ്ട ് 2026’ പേരില്‍ മെഗാ പൂര്‍വവിദ്യാര്‍ഥിസംഗമം ഇന്ന് രാവിലെ 10 മണിക്ക്. മഹാരാജാസ് കോളേജ് കെമിസ്ട്രീ ഗാലറിയില്‍ വച്ച് നടക്കും.
അങ്കമാലി
കെപിജി ദിനാചരണം
അങ്കമാലി : (10.01.26)https://societytodaynews.com/കറുകുറ്റി പങ്ങയ്ക്കല് കെപിജി സ്മാരക വായനശാലയില്‍ കെപിജി ദിനാചരണം 2026 ഇന്ന് വൈകീട്ട് 6ന്.
പറവൂര്‍
ജില്ലാ ലൈബ്രറി കൗണ്‍സില്‍ സര്‍ഗോത്സവം
പറവൂര്‍: (10.01.26)https://societytodaynews.com/ പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സര്‍ഗോത്സവം. കൂടിയാട്ട കലാകാരന് മാര്‍ഗി മധു് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതല്‍.
തൃപ്പൂണിത്തുറ
ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റ്
തൃപ്പൂണിത്തുറ: (10.01.26)https://societytodaynews.com/തൃപ്പൂണിത്തുറ പാലസ് ഗ്രൗണ്ടില്‍ ഇന്ന് രാവിലെ 11 മുതല്‍ ഹൈക്കോടതി ജഡിജിമാരുടെ ഫ്രറ്റേണിറ്റി കപ്പ്ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കും.
പെന്‍ഷണേഴ്സ് സംഘ് ജില്ലാ സമ്മേളനം
തൃപ്പൂണിത്തുറ: (10.01.26)https://societytodaynews.com/എസ്.എന്‍ ജംഗ്ഷന് അഭയം ഹാളില്‍ പെന്‍ഷണേഴ്സ് സംഘ് ജില്ലാ സമ്മേളനം ഇന്ന് രാവിലെ 10 മണിക്ക്.

