ഇന്ത്യയിലുടനീളം മികച്ച സേവനം ശക്തിപ്പെടുത്തുതിനായി ആംവേ ഹോം ഡെലിവറിയെ ശക്തമായ ഒരു തൂണായി പടുത്തുയര്ത്തകയാണെ് ആംവേ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ രജനീഷ് ചോപ്ര പറഞ്ഞു
കൊച്ചി : ഹോം ഡെലിവറി പ്രവര്‍ത്തനങ്ങള്‍ നവീകരിച്ച് ആംവേ ഇന്ത്യ. വിതരണക്കാര്‍ക്കും അവരുടെ ഉപഭോക്താക്കള്‍ക്കും വേഗത്തിലുള്ള ഡെലിവറി ഉറപ്പാക്കുതിനായി ഏകീകൃത ഡിജിറ്റല്‍ ട്രാക്കിംഗ് പ്ലാറ്റ്ഫോമുകളും ലോജിസ്റ്റിക് പങ്കാളിത്തങ്ങളും ആംവേ നവീകരിച്ചു. ആംവേയുടെ സേവന ശൃംഖല 8,000ത്തില്‍ നിും 17,500ല്‍ അധികമായി വികസിച്ചതോടെ ഇന്ത്യയുടെ 90 ശതമാനം പിന് കോഡുകളിലും ഇപ്പോള്‍ ഹോം ഡെലിവറി ലഭ്യമാണ്.
തിരഞ്ഞെടുത്ത ആംവേ വെയര്‍ഹൗസുകളില്‍ തടസ്സമില്ലാത്ത ഓര്‍ഡര്‍ പ്രോസസ്സിംഗ് ഉറപ്പാക്കുതിനായി അത്യാധുനിക പിക്ക്ടുലൈറ്റ് സാങ്കേതികവിദ്യയാണ് സജ്ജീകരിച്ചിരിക്കുത്. എല്ലാ ഓര്ഡറുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ കമ്പനി വെബ്സൈറ്റ് വഴി തത്സമയം മനസ്സിലാക്കാനായി ഒരു ഏകീകൃത ട്രാക്കിംഗ് പ്ലാറ്റ്ഫോം കൊണ്ടുവത് ഉപഭോക്താക്കള്‍ക്ക് ഓര്‍ഡറുകള്‍ മെച്ചപ്പെ’ രീതിയില്‍ ട്രാക്ക് ചെയ്യാന്‍ സഹായിക്കുു. ആംവേ നിലവില്‍ പ്രതിമാസം 2 ലക്ഷത്തിലധികം ഹോം ഡെലിവറി ഓര്‍ഡറുകളാണ് കൈകാര്യം ചെയ്യുത്. ഇന്ത്യയിലുടനീളം മികച്ച സേവനം ശക്തിപ്പെടുത്തുതിനായി ആംവേ ഹോം ഡെലിവറിയെ ശക്തമായ ഒരു തൂണായി പടുത്തുയര്ത്തകയാണെ് ആംവേ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ രജനീഷ് ചോപ്ര പറഞ്ഞു

