TODAY PROGRAM 15.01.26

ഫോര്‍ട്ട് കൊച്ചി

മുസിരിസ് ബിനാലെ 

ബാസ്റ്റ്യന്‍ ബംഗ്ലാവ്, പവലിയന്‍:  (15.01.2026 https://societytodaynews.com/)  പ്രഭാഷണം രാവിലെ 10.30 മുതല്‍,
അല്‍കാസി തിയേറ്റര്‍ ആര്‍ക്കൈവ്‌സ് അവതരിപ്പിക്കുന്ന ‘ട്രേസ് ഓണ്‍ ടൈം: ഫോട്ടോഗ്രാഫ് ഒരു തെളിവ് വൈകുന്നേരം 06 ന്
ആസ്പിന്‍വാള്‍ ഗാര്‍ഡന്‍: (15.01.2026 https://societytodaynews.com/) സംഗീത പരിപാടി വൈകുന്നേരം 04 മുതല്‍

കൊച്ചി

സന്തോഷ് ട്രോഫി ടീം പ്രഖ്യാപനം

ഹോട്ടല്‍ റിണൈ കൊച്ചി: (15.01.2026 https://societytodaynews.com/) സന്തോഷ് ട്രോഫി ടീം പ്രഖ്യാപ
നം രാവിലെ 11.30

വാര്‍ത്താ സമ്മേളനം

 
എറണാകുളം പ്രസ് ക്ലബ്ബ് : (15.01.2026 https://societytodaynews.com/) കെഇആര്‍എപിഇഎക്‌സ് കേരള ഫിലാടെലിക് എക്‌സിബിഷന്‍ വാര്‍ത്താ സമ്മേളനം രാവിലെ 11.45, മില്‍മ ചെയര്‍മാന്‍ വാര്‍ത്താ സമ്മേളനം 12 മണി, ജനതാദള്‍ എസ് സംസ്ഥാന കമ്മിറ്റി വാര്‍ത്താ സമ്മേളനം 12.15
എറണാകുളം ഡിസിസി: (15.01.2026 https://societytodaynews.com/) വിജയോല്‍സവം 2026 അവലോകന യോഗം ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് വൈകുന്നേരം 3 മണി
എറണാകുളം ഗ്രാന്റ് ഹയാത്ത്: (15.01.2026 https://societytodaynews.com/) കെ.എം.എ ഇന്റര്‍നാഷണല്‍ ആനുവല്‍ മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി വൈകിട്ട് 5.30

തേവര

ഹാര്‍ട്ടിയന്‍ വിമണ്‍ കോണ്‍ക്ലേവ് 2016

തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് : (15.01.2026 https://societytodaynews.com/) ഹാര്‍ട്ടിയന്‍ വിമണ്‍ കോണ്‍ക്ലേവ് 2016 – ഉദ്ഘാടനം ഡോ. ടെസ്സി തോമസ് – രാവിലെ 10 മണിക്ക്.

ഇടപ്പള്ളി

പുസ്തക പ്രകാശനം

 ചങ്ങമ്പുഴ സ്മാരക ഗ്രന്ഥ ഹാള്‍: (15.01.2026 https://societytodaynews.com/) മനപ്പോരാട്ടങ്ങളുടെ സൗന്ദര്യ ശാസ്ത്രം പുസ്തക പ്രകാശനം ഡോ. സെബാസ്റ്റിയന്‍
പോള്‍ വൈകിട്ട് 06 ന്

കാലടി 

ചരിത്ര സെമിനാര്‍

കാലടി സംസ്‌കൃതസര്‍വ്വകലാശാല : (15.01.2026 https://societytodaynews.com/) ദ്വിദിന ചരിത്ര സെമി
നാര്‍ രാവിലെ 10 ന്

പൈതൃകോല്‍സവം

മറ്റൂര്‍ സെന്റ് ജോര്‍ജ്ജ് പാരിഷ് ഹാള്‍: (15.01.2026 https://societytodaynews.com/) റോജി എം. ജോണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പൈതൃകോല്‍സവം രാവിലെ 10 ന്

ആലുവ

എം.വി ദേവന്‍ സ്മാരക പുരസ്‌ക്കാര സമര്‍പ്പണം

ആലുവ ചൂര്‍ണിക്കര ദേവാങ്കണം: (15.01.2026 https://societytodaynews.com/) ചിത്രകാരന്‍ എം.വി ദേവന്‍ സ്മാരക പുരസ്‌ക്കാര സമര്‍പ്പണം ആര്‍ടിസ്റ്റ് മദനന് വൈകുന്നേരം 05.30 ന്‌
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു