കൊച്ചി
മെഗാ ജോബ് ഫെയര്‍
കൊച്ചി: (17.01.26) https://societytodaynews.com/ എം.ഇ.എസ്. കോളേജ് മാറമ്പള്ളി ക്യമ്പസ്സില്‍ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ഇന്ന് പകല്‍ 10 മണിക്ക്.
എംടിഎച്ച് റോബോ സമ്മിറ്റ്
കൊച്ചി: (17.01.26) https://societytodaynews.com/ ക്രൗണ്‍പ്ലാസ ഹോട്ടലില്‍ എംടിഎച്ച് റോബോ സമ്മിറ്റ്. വൈകീട്ട് 6.45ന്.
ഗ്രേറ്റ് ബോംബെ സര്‍ക്കസ്
കൊച്ചി : (17.01.26) https://societytodaynews.com/ കലൂര്‍ മണപ്പാടിപ്പറമ്പില് ഗ്രേറ്റ് ബോംബെ സര്‍ക്കസ്. 1.00, 4.00, 7.00 എന്നീ സമയങ്ങളില്‍ നടക്കും.
പുസ്തക പ്രകാശനം
കൊച്ചി : (17.01.26) https://societytodaynews.com/ ചാവറ കള്‍ചറല്‍ സെന്ററില്‍ ലളിതാബിക അന്തര്‍ജനം സ്ത്രീ സാഹിത്യ വേദി പുസ്തക പ്രകാശനം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്.
കെ-ഇനാം ഗ്ലോബല്‍ ലോഞ്ച്
കൊച്ചി: (17.01.26) https://societytodaynews.com/ കാര്‍ഷിക-ഭക്ഷ്യ സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള കുടുംബശ്രീയുടെ കെ-ഇനാം ഗ്ലോബല്‍ ലോഞ്ച് കണ്വെന്ഷന് സെന്റര്‍ ഹ്ലോറ എയര്‍പോര്‍ട്ട് ഹോട്ടലില്‍ രാവിലെ 10ന്. ഉദ്ഘാടനം എം. ബി രാജേഷ് നിര്‍വഹിക്കും.
ജനദാദല്‍ എസ് ലയന സമ്മേളനം
കൊച്ചി: (17.01.26) https://societytodaynews.com/ എറണാകുളം ടൗണ്‍ ഹാളില്‍ ഇന്ന് ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനദാദല്‍ പാര്‍ട്ടിയുടെ ജനദാദല്‍ എസ് ലയന സമ്മേളനം. ഉദ്ഘാടനം മന്ത്രി കെ കൃഷ്ണന് കുട്ടി. രാവിലെ 10 മണിക്ക്.
യുഡിഎഫ് ഇന്‍ഡസ്ട്രിയല്‍ കോണ്‍ക്ലേവ്
കൊച്ചി: (17.01.26) https://societytodaynews.com/ യുഡിഎഫ് ഇന്‍ഡസ്ട്രിയല്‍ കോണ്‍ക്ലേവ് ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് 4.30 വരെ ലെ മെറിഡിയനില്‍ നടക്കുന്നു.
പൂര്‍വ വിദ്യാര്‍ഥി സംഗമം
കൊച്ചി : (17.01.26) https://societytodaynews.com/ ഹോസ്പിറ്റല്‍ റോഡ് മഹാകവി ജി ഓഡിറ്റോറിയത്തില്‍ മഹാരാജാസ് കോളേജിലെ ബോട്ടണി വിഭാഗം പൂര്‍വ വിദ്യാര്‍ഥി – അധ്യാപക സംഗമം. ഇന്ന് 3 മണിക്ക്.
മെഗാതിരുവാതിര
കൊച്ചി : (17.01.26) https://societytodaynews.com/ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ കണയന്നൂര്‍ എസ്എന്‍ഡിപി യൂണിയന് സംഘം സംഘടിപ്പിക്കുന്ന മെഗാതിരുവാതിര ആത്മസൗരഭം 2025 ഇന്ന് വൈകീട്ട് 5 മണിക്ക്.
മോഹിനിയാട്ട കച്ചേരി
കൊച്ചി : (17.01.26) https://societytodaynews.com/ മോഹിനിയാട്ട കച്ചേരി ഇന്ന് 6.30 ന് ഇടപ്പളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കും.
എന്‍ഡിഡിബി കാഫ് ലാബോട്ടറി ഉദ്ഘാടനം
കൊച്ചി : (17.01.26) https://societytodaynews.com/ ഇടപ്പള്ളി മില്‍മ – ഇആര്‍സിഎംപിയു ക്യാംമ്പസില്‍ എന്‍ഡിഡിബി കാഫ് ലാബോട്ടറി ഉദ്ഘാടനം കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്, മന്ത്രി ചിഞ്ചുറാണി ഇന്ന് 11.30ന്.
അങ്കമാലി
ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്സ്പോ
അങ്കമാലി : (17.01.26) https://societytodaynews.com/ അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്സ്പോ. രാവിലെ 10.30ന്.
പെരുന്നാള്‍
അങ്കമാലി : (17.01.26) https://societytodaynews.com/ എടക്കുന്ന സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാള്‍ – രാവിലെ 8 മണി മുതല്‍.
തേവര
ഹാര്‍ട്ടി ഫെസ്റ്റും
തേവര :(17.01.26) https://societytodaynews.com/ തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് ലേക്ക് വ്യൂ ഗ്രൗണ്ടില്‍ ഇന്ന് എസ്.എച്ച് കോളേജ് വാര്ഷികാഘോഷത്തിന്റ ഭാഗമായി ഹാര്‍ട്ടി ഫെസ്റ്റും ഗുരുശ്രേഷ്ഠ അവാര്‍ഡും വൈകീട്ട് 6 മണിക്ക്.
പറവൂര്‍
കെ എം സുധാകരന് അനുസ്മരണം
പറവൂര്‍: (17.01.26) https://societytodaynews.com/ പറവൂര്‍ നഗരസഭ ടൗണ്‍ ഹാളില്‍ കെ എം സുധാകരന് അനുസ്മരണം – പകല്‍ 11 മണിക്ക്.
പെരുമ്പാവൂര്‍
പൂര്‍വവിദ്യാര്‍ഥി സംഗമം
പെരുമ്പാവൂര്‍ :(17.01.26) https://societytodaynews.com/ വേങ്ങൂര്‍ മാര്‍കൗമ ഹയര്സെക്കന്ഡണ്ടറി സ്കൂളില്‍ ഇന്ന് 1976 എസ്എസ്എല്‍സി ബാച്ച് പൂര്‍വവിദ്യാര്‍ഥി സംഗമം രാവിലെ 9 മണിക്ക്.
കോലഞ്ചേരി
മേഖലാ സമ്മേളനം
കോലഞ്ചേരി : (17.01.26) https://societytodaynews.com/ പെരിങ്ങോള്‍ സെന്റ് മേരീസ് സണ്‍ണ്ടേ സ്കൂളില്‍ കോലഞ്ചേരി
മേഖലാ സമ്മേളനം. ഇന്ന് വൈകീട്ട് 6.30ന്.

