ഫോര്‍ട്ട് കൊച്ചി
കൊച്ചി ബിനാലെ
ഫോര്‍ട്ട് കൊച്ചി വാട്ടര്‍ മെട്രോ സ്റ്റേഷന്, എബിസി ആര്‍ട്ട് റൂം: https://societytodaynews.com/ ഫോറേജ്ഡ്: പ്രകൃതിദത്ത വസ്തുക്കളും സുസ്ഥിര നിര്‍മ്മാണ രീതികളും പരിചയപ്പെടുത്തുന്ന ശില്‍പ്പശാല രാവിലെ 10 മുതല്‍
ഫോര്‍ട്ട് കൊച്ചി, ബാസ്റ്റ്യന്‍ ബംഗ്ലാവ്: https://societytodaynews.com/ ലഭ്യമായ വസ്തുക്കള്‍ കൂട്ടിച്ചേര്‍ത്തുള്ള നിര്‍മ്മാണ രീതികളിലെ പരീക്ഷണങ്ങള്‍ എന്ന വിഷയത്തില്‍ ശില്‍പ്പശാല രാവിലെ 10 മുതല്‍
എറണാകുളം മംഗളവനം പക്ഷിസങ്കേതം: https://societytodaynews.com/ അനാഹത നാദം ശില്‍പ്പശാല രാവിലെ 10 മുതല്‍
ബാസ്റ്റിന് ബംംഗ്ലാവ്, പവലിയന്: https://societytodaynews.com/ സോയില്‍ അംസംബ്ലി ഉച്ചകഴിഞ്ഞ് 02 മുതല്‍
കൊച്ചി
അന്താരാഷ്ട്ര സമ്മേളനം
എറണാകുളം അവന്യൂ റീജന്റ് ഹോട്ടല്‍: https://societytodaynews.com/ ഇന്ത്യാ-മാലദ്വീപ് അന്താരാഷ്ട്ര സമ്മേളനം രാവിലെ 10 മുതല്‍
ഫിലാറ്റലിക് പ്രദര്‍ശനം
എറണാകുളം ടൗണ്‍ഹാള്‍: https://societytodaynews.com/ സംസ്ഥാനതല ഫിലാറ്റലിക് പ്രദര്‍ശനം കെരാപെക്സ്-2026 രാവിലെ 10 മുതല്‍
മകരപ്പൊങ്കാല
പച്ചാളം തച്ചപ്പുഴ ദേവീ ക്ഷേത്രം: https://societytodaynews.com/ മകരപ്പൊങ്കാല രാവിലെ 10 മുതല്‍

