ഫോർട്ട് കൊച്ചി
കൊച്ചിമുസിരിസ് ബിനാലെ
സെന്റ് ആൻഡ്രൂസ് പാരിഷ് ഹാൾ:(22.01.26) https://societytodaynews.com/ ശിൽപ്പശാല രാവിലെ 09 മുതൽ.
ബാസ്റ്റ്യൻ ബംഗ്ലാവ്, എബിസി ആർട്ട് റൂം : (22.01.26) https://societytodaynews.com/ എക്സ്പിരിമെന്റേഷൻ വിത്ത് ടെക്നിക്സ് ഓഫ് അസംബ്ലിംഗ്, ജോയിനിംഗ് ആൻഡ് കമ്പോസിംഗ് വിത്ത് ഫൗണ്ട് മെറ്റീരിയൽസ്: നിരജ് സത്പതി നയിക്കുന്ന ശിൽപ്പശാല രാവിലെ 10 മുതൽ.
വാട്ടർ മെട്രോ, എബിസി ആർട്ട് റൂം:(22.01.26) https://societytodaynews.com/ ഫീൽഡ് നോട്ട്സ് ഫ്രം ആൻ എൻടാംഗിൾഡ് വേൾഡ് വർക്ക്ഷോപ്പ് ഓൺ ലേണിംഗ് ത്രൂ എൻകൗണ്ടർ, ട്രെയ്സ് ആൻഡ് റിലേഷൻ മാളവിക ഭാട്ടിയ നയിക്കുന്ന ശിൽപ്പശാല രാവിലെ 10 മുതൽ.
ബാസ്റ്റ്യൻ ബംഗ്ലാവ്, പവിലിയൻ :(22.01.26) https://societytodaynews.com/ സോയിൽ അസംബ്ലി വൈകുന്നേരം 3.15 മുതൽ.
കൊച്ചി
തപാൽ സ്റ്റാമ്പ് പ്രദർശനം
എറണാകുളം ടൗൺഹാൾ: (22.01.26) https://societytodaynews.com/ സംസ്ഥാനതല തപാൽ സ്റ്റാമ്പ് പ്രദർശനം രാവിലെ 10 മുതൽ.
മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ്
എറണാകുളം പിഡബ്ല്യുഡി റെസ്റ്റ് ഹൗസ്:(22.01.26) https://societytodaynews.com/ മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് രാവിലെ 10 മുതൽ.
മാരത്തോൺ ടീ ഷർട്ട് ലോഞ്ച്
എറണാകുളം മാരിയറ്റ് ഹോട്ടൽ:(22.01.26) https://societytodaynews.com/ കൊച്ചി മാരത്തോൺ ടീ ഷർട്ട് ലോഞ്ച് വൈകിട്ട് ഏഴിന്.
വൈപ്പിൻ
തിരുനാൾ കൊടിയേറ്റ്
കുഴിപ്പിള്ളി: (22.01.26) https://societytodaynews.com/ കുഴിപ്പിള്ളി സെന്റ് അഗസ്റ്റിൻ പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ദർശന തിരുനാൾ കൊടിയേറ്റ് വൈകിട്ട് 06 ന്.

