ഡോക്ടേഴ്‌സ് റോയല്‍  ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ്:  മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ടീം ജേതാക്കള്‍

കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചി റോയല്‍സ് സംഘടിപ്പിച്ച ഡോക്ടേഴ്‌സ് റോയല്‍ ലീഗ് സീസണ്‍-3 ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ചാംപ്യന്മാരായി. കാക്കനാട് യു.എസ്.സി ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ കൊച്ചിന്‍ മോങ്ക്‌സിനെ തോല്‍പ്പിച്ചാണ്  മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ടീം കിരീടം നേടിയത്. ടൈപ്പ്-1 പ്രമേഹമുള്ള കുട്ടികളുടെ ചികിത്സയ്ക്കായുള്ള ധനശേഖരണത്തിനായിട്ടായിരുന്നു  ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. മത്സരത്തില്‍ 12 ടീമുകള്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു