31 january 2026 Saturday

കൊച്ചി

കോണ്‍ക്ലേവ്

 

കൊച്ചി : (31.01.26) https://societytodaynews.com/ കൊച്ചി ഐഎംഎ ഹൗസ്സില്‍ ഇന്ന് രാവിലെ 10 മണിക്ക് ഹെല്‍ത്ത് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു.

അഭിമുഖം

കൊച്ചി : (31.01.26) https://societytodaynews.com/ കാക്കനാട് സിവില്‍ സ്റ്റേഷനിലെ അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഇന്ന് സ്വകാര്യമേഖലയിലെ വിവിധ കമ്പനികളിലേ ഒഴിവുകളിലേക്കുള്ള  അഭിമുഖം  രാവിലെ 11ന് മുതല്‍.

സെമിനാര്‍

കൊച്ചി : (31.01.26) https://societytodaynews.com/ എറണാകുളം കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍  ഇന്ത്യന്‍ ബില്‍ഡിംഗ് കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ – രാവിലെ 10ന്.

ബോട്ട് ആന്‍ഡ് മറൈന്‍ ഷോ

കൊച്ചി : (31.01.26) https://societytodaynews.com/കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ – രാവിലെ 11 മണി മുതല്‍ രാത്രി 7 വരെ.

പൂര്‍വവിദ്യര്‍ഥിസംഗമം

കൊച്ചി : (31.01.26) https://societytodaynews.com/മഹാരാജാസ് കോളേജിന്റെ 150-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇസ്ലാമിക് ഹിസ്റ്ററി വിഭാഗം പൂര്‍വവിദ്യര്‍ഥിസംഗമം ‘ ദീദാര്‍ 2026’ – രാവിലെ 10ന് ജിഎന്‍ആര്‍ ഹാളില്‍ വച്ച് നടക്കും.

മെല്‍തോ 2026

കൊച്ചി : (31.01.26) https://societytodaynews.com/ എറണാകുളം ഓര്‍ത്തഡോക്‌സ് ഗോസ്‌പെല്‍ കണ്‍വെന്‍ഷന്‍ മെല്‍തോ 2026 എറണാകുളം സെന്റ് മേരീസ് കത്തീഡ്രലില്‍ വച്ച് നടക്കും. വൈകിട്ട് 6.40ന്.

റിപ്പിള്‍സ് ഓഫ് ലൈഫ്

കൊച്ചി : (31.01.26) https://societytodaynews.com/  റോട്ടറി കൊച്ചിന്‍ ഡൗണ്‍ടൗണ്‍, ഐ.എം.എ കൊച്ചി എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന റിപ്പിള്‍സ് ഓഫ് ലൈഫ് കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ച് നടക്കുന്നു. രാവിലെ 8.30 മുതല്‍.

തൃപ്പൂണിത്തുറ

പരമ്പരിക് സില്‍ക്ക് ആന്‍ഡ് കോട്ടണ്‍ എക്‌സ്‌പോ 

തൃപ്പൂണിത്തുറ : (31.01.26) https://societytodaynews.com/ തൃപ്പൂണിത്തുറ സീതാറാം കലാമന്ദിര്‍-  പരമ്പരിക് സില്‍ക്ക് ആന്‍ഡ് കോട്ടണ്‍ എക്‌സ്‌പോ –  രാവിലെ 10 മുതല്‍.

കോലഞ്ചേരി

പെരുന്നാള്‍

കോലഞ്ചേരി :(31.01.26) https://societytodaynews.com/  നീറംമുകള്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് കത്തീഡ്രല്‍ :  പെരുന്നാള്‍ – മൈലാപ്പൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ മോര്‍ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന – രാവിലെ 7ന്.

കളമശ്ശേരി

സ്‌കൂള്‍ കലോല്‍സവം

കളമശ്ശേരി : (31.01.26) https://societytodaynews.com/ കളമശ്ശേരി രാജഗിരി സ്‌കൂള്‍ സമുച്ചയം :  സംസ്ഥാനതല സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവം – ചിലമ്പൊലി  2026 – ഉദ്ഘാടനം മന്ത്രി പി.രാജീവ് – രാവിലെ 10ന്.

കുസാറ്റ് ഇലക്രോണിക്സ് അലുമ്നി വാര്‍ഷികം

കളമശ്ശേരി : (31.01.26) https://societytodaynews.com/ കൊച്ചിന്‍ യൂണിവേര്‍സിറ്റി ഓഫ് സെയന്‍സ് ആന്‍ഡ് ടെക്നോളജി കോളേജില്‍ കുസാറ്റ് ഇലക്രോണിക്സ് അലുമ്നി വാര്‍ഷികം – ഉച്ചക്ക് 2.30ന്.

അങ്കമാലി

കലോത്സവം 

അങ്കമാലി : (31.01.26) https://societytodaynews.com/ ഫിസാറ്റ് എന്‍ജിനിയറിങ് കോളേജില്‍ കലോത്സവം – അരങ്ങ്- രാവിലെ 10

നെടുമ്പാശ്ശേരി

കാര്‍ഗോ സമീറ്റ്

നെടുമ്പാശ്ശേരി : (31.01.26) https://societytodaynews.com/ നെടുമ്പാശ്ശേരി സിയല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കാര്‍ഗോ സമീറ്റ് – ഉദ്ഘാടനം രാവിലെ 9.30.

പിറവം 

ക്രിക്കറ്റ് ടൂര്‍ണമെന്റ് 

പിറവം : (31.01.26) https://societytodaynews.com/ ഡിവൈഎഫ്ഐ പാമ്പാക്കുട മേഖലാ കമ്മിറ്റി നേതൃത്വത്തില്‍ ടി എ അജീഷ് മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് പാമ്പാക്കുട എംടിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വച്ച് നടക്കുന്നു. ഉദ്ഘാടനം കസ്റ്റംസ് അസി. കമീഷണര്‍ എസ് എ മധു – രാവിലെ 8ന്.

തൃപ്പൂണിത്തുറ

ഉത്സവം 

തൃപ്പൂണിത്തുറ : (31.01.26) https://societytodaynews.com/  പെരിക്കാട് ശ്രീ മുത്തപ്പന്‍ ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം : നൃത്താര്‍ച്ചന – രാത്രി 8.30ന്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു