ഗുഡ്‌നസ് ഗ്രൂപ്പിന്റെ ഭൂരിപക്ഷ ഓഹരി റിലയന്‍സ് കണ്‍സ്യൂമറിന് സ്വന്തം

 കൊച്ചി/ ബാംഗ്ലൂര്‍: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ് ലിമിറ്റഡ് (ആര്‍.സി.പി.എല്‍), ഓസ്‌ട്രേലിയയിലെ ‘ബെറ്റര്‍ഫോര്‍യു ‘ പാനീയ വ്യവസായമായ ഗുഡ്‌നസ് ഗ്രൂപ്പ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് (ജി.ജി.ജി) ല്‍ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി. ഈ ഇടപാടിലൂടെ ഓസ്‌ട്രേലിയയിലെ ഉപഭോക്തൃ ഉല്‍പ്പന്ന വിപണിയിലേക്ക് ആര്‍.സി.പി.എല്‍ പ്രവേശിക്കും. കരാറിന്റെ ഭാഗമായി, നെക്‌സ്ബാ , പേസ്  എന്നിവയുള്‍പ്പെടെ  ഗുഡ്‌നസ് ഗ്രൂപ്പിന്റെ ആരോഗ്യകരമായ പാനീയ ബ്രാന്‍ഡുകള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പുതിയ വിപണികളിലേക്ക് എത്തിക്കാന്‍ ആര്‍.സി.പി.എല്‍ സഹായിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു