12 FEBRUARY 2026 THURSDAY

പെരുമ്പാവൂര്‍ 

സുവിശേഷ മഹായോഗം

പെരുമ്പാവൂര്‍ : (12.02.26) https://societytodaynews.com/ യാക്കോബായ സുറിയാനി സഭ കിഴില്ലം സെന്റ് തോമസ് ധ്യാനകേന്ദ്രം : സുവിശേഷ മഹായോഗം – രാവിലെ 6.30ന്.

മുവാറ്റുപുഴ

32-ാമത് വാഴക്കുളം ബൈബില്‍ കണ്‍വന്‍ഷന്‍

മുവാറ്റുപുഴ : (12.02.26) https://societytodaynews.com/ വാഴക്കുളം കാര്‍മല്‍ സ്റ്റേഡിയം : 32-ാമത് വാഴക്കുളം ബൈബില്‍ കണ്‍വന്‍ഷന്‍ – ദൈവവചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും – വൈകിട്ട് 4.30ന്.

പനങ്ങാട്

ഗുരുവായൂര്‍ ക്ഷേത്രോത്സവം കൊടിക്കയര്‍ സമര്‍പ്പണം

പനങ്ങാട് : (12.02.26) https://societytodaynews.com/ പനങ്ങാട് മുണ്ടേമ്പിള്ളി മഹാവിഷ്ണുക്ഷേത്രം : ഗുരുവായൂര്‍ ക്ഷേത്രോത്സവം കൊടിക്കയര്‍ സമര്‍പ്പണം – രാവിലെ 8ന്.

കോച്ചി 

നോളേജ് ഫെസ്റ്റിവല്‍

കോച്ചി : (12.02.26) https://societytodaynews.com/  കോച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) : നോളേജ് ഫെസ്റ്റിവല്‍ – രാവിലെ 10ന്.

പ്രതിഷ്ഠാദിന മഹോത്സവം

കോച്ചി : (12.02.26) https://societytodaynews.com/   മുല്ലശ്ശേരി ശ്രീ ചക്രേശ്വരി ക്ഷേത്രം : പ്രതിഷ്ഠാദിന മഹോത്സവം രാവിലെ 6ന്.

കാലടി 

മഹോത്സവം

കാലടി  : (12.02.26) https://societytodaynews.com/    ശ്രീമൂലനഗരം തൃക്കേക്കര ശ്രീകൃഷ്ണ സ്വാമിക്ഷേത്രം : ദശാവതാരം ചന്ദനം ചാര്‍ത്തന്‍ മഹോത്സവം – രാലിലെ 6ന്.

കോതമംഗലം 

പ്ലാറ്റിനം ജൂബിലി സമാപനം

കോതമംഗലം : (12.02.26) https://societytodaynews.com/ കാരക്കുന്നം ഫാത്തിമമാത എല്‍പി സ്‌കൂള്‍ : പ്ലാറ്റിനം ജൂബിലി സമാപനം – ഉദ്ഘാടനം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ – ഉച്ചകഴിഞ്ഞ് 3ന്.

തിരുന്നാള്‍

കോതമംഗലം : (12.02.26) https://societytodaynews.com/ പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളി :  വിശ്വദ്ധ അന്തോണീസിന്റെ തിരുന്നാള്‍ – രാവിലെ 6 ന് .
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു