കൊച്ചി
ഡയബറ്റിക് ഷോര്‍കോട്ട് ഫുട്ട് സ്ക്രീനിംഗ് ക്യാമ്പ്
കൊച്ചി : (14.02.26) https://societytodaynews.com/ വി.പി.എസ് ലേക്ഷോര് ആശുപത്രി : സൗജന്യ ഡയബറ്റിക് ഷോര്‍കോട്ട് ഫുട്ട് സ്ക്രീനിംഗ് ക്യാമ്പ് – രാവിലെ 10 മുതല്‍.
രാജഗിരി അന്താരാഷ്ട്ര മാനേജ്മെന്റ് കോണ്‍ഫറന്‍സ്
കൊച്ചി : (14.02.26) https://societytodaynews.com/ കാക്കനാട് രാജഗിരി വാലി ക്യാമ്പസ് : ഏഴാമത് രാജഗിരി അന്താരാഷ്ട്ര മാനേജ്മെന്റ് കോണ്‍ഫറന്‍സ് – രാവിലെ 10ന്.
രാജ്യാന്തര സമ്മേളനം
കൊച്ചി : (14.02.26) https://societytodaynews.com/ കൊച്ചി ലെ മീഡിയന് : ഇന്ത്യന്‍ അസ്സോസിയേഷന് ഫിസിക്കല്‍ മെഡിക്കല്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ രാജ്യാന്തര സമ്മേളനം – രാവിലെ 10ന്.
സംസ്ഥാന സമ്മേളനം
കൊച്ചി : (14.02.26) https://societytodaynews.com/ പാലാരിവട്ടം വൈഎംസിഎ ഇന്റര്‍നാഷണല്‍ യൂത്ത് സെന്റര്‍ : വൊക്കേഷണല്‍ ടീച്ചേഴ്സ് അസോ. സംസ്ഥാന സമാപന സമ്മേളനം – ഉദ്ഘാടനം വ്യവസായമന്ത്രി പി രാജീവ് – പകല്‍ 11ന്.
സെമിനാര്‍
കൊച്ചി : (14.02.26) https://societytodaynews.com/ എറണാകുളം ടൗണ്‍ ഹാള്‍ : ദേശീയ ശാസ്ത്ര-യുക്തി ചിന്താ സെമിനാര്‍ – ചാര്‍വ്വാകം 2025- രാവിലെ 10ന്.
സില്‍വര്‍ ജൂബിലി ആഘോഷം
കൊച്ചി : (14.02.26) https://societytodaynews.com/ വെണ്ണല ക്ലബ് അങ്കണം : എന്‍ജിനീയേഴ്സ് ക്ലബിന്റെ സില്‍വര്‍ ജൂബിലി ആഘോഷം – ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് – വൈകിട്ട് 6.30ന്.
ശിവരാത്രി തിരുവുത്സവം
കൊച്ചി : (14.02.26) https://societytodaynews.com/ വെണ്ണല തൈക്കോട്ട് ശ്രീമഹാദേവ ക്ഷേത്രം : ശിവരാത്രി തിരുവുത്സവം – കഥക്, എം. ജി. ശ്രീകുമാര്‍ നയിക്കുന്ന ഗാനമേള – രാത്രി 7.30 മുതല്‍.
കിഴക്കമ്പലം
തിരുനാള്‍
കിഴക്കമ്പലം : (14.02.26) https://societytodaynews.com/ പഴങ്ങനാട് സെന്റ് അഗസ്റ്റിന്‍സ് പള്ളി : വിശുദ്ധ ആഗസ്തിനോസിന്റെ ദര്‍ശന തിരുനാള്‍ – രാവിലെ 7ന്.
തിരുനാള്‍
കിഴക്കമ്പലം : (14.02.26) https://societytodaynews.com/ കുനമ്മാവ് സെന്റ് ജോസഫ് ആശ്രമദേവാലയം : വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാള്‍ – രാവിലെ 6.15ന്.
കാലടി
സെലക്ഷന് ട്രയല്‍സ്
കാലടി : (14.02.26) https://societytodaynews.com/ ശ്രീശങ്കരാചാര്യ സംസ്ക്രത സര്‍വകലാശാല : പുരുഷ- വനിതാ ബീച്ച് വോളിബോള്‍ ടീം രൂപീകരിക്കുന്നതിനുള്ള സെലക്ഷന് ട്രയല്‍സ് – രാവിലെ 8ന്.
കോലഞ്ചേരി
പ്ലാറ്റിനം ജൂബിലി മന്ദിരം ഉദ്ഘാടനം
കോലഞ്ചേരി : (14.02.26) https://societytodaynews.com/ വടവുകോട് ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് : പ്ലാറ്റിനം ജൂബിലി മന്ദിരം ഉദ്ഘാടനം – പകല്‍ 11 ന്.
കോതമംഗലം
ഓർമ്മപെരുന്നാൾ
കോതമംഗലം : (14.02.26) https://societytodaynews.com/ കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ യാക്കോബായ പള്ളിയിൽ മഞ്ഞനിക്കര ബാവയുടെ ഓർമ്മപെരുന്നാൾ കൊടിയേറ്റ്, രാവിലെ 9 മണി .
തിരുന്നാൾ
കോതമംഗലം : (14.02.26) https://societytodaynews.com/ ഇഞ്ചൂർ സെൻ്റ് ആൻ്റണീസ് പള്ളിയിൽ വിശുദ്ധരായ അന്തോണീസിൻ്റെയും കന്യകാമറിയത്തിൻ്റെയും തിരുന്നാൾ.
പ്രതിഷ്ഠാദിനാഘോഷം
കോതമംഗലം : (14.02.26) https://societytodaynews.com/ വടാശേരി ചൊറിയൻ കാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷവും താലപ്പൊലി ഉത്സവവും രാവിലെ 6 മണി മുതൽ.
മതപ്രഭാഷണം
കോതമംഗലം : (14.02.26) https://societytodaynews.com/ പല്ലാരിമംഗലം ദാറുൽ ഇസ്ലാം ജുമാ മസ്ജിദിൽ മതപ്രഭാഷണം രാത്രി 7 മണിക്ക്.
മൂവാറ്റുപുഴ
ചലചിത്ര മേള
മൂവാറ്റുപുഴ : (14.02.26) https://societytodaynews.com/ മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര ചലചിത്ര മേള , നിർമല കോളേജ് തിയേറ്ററിൽ രാവിലെ 9 മുതൽ .

