കലൂര്‍ ഐ.എം.എ ഹൗസില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.
കൊച്ചി: ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐ.എ.പി) കൊച്ചിന്‍ ബ്രാഞ്ചിന്റെ 2026-27 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. കെ.ജി വിജയന്‍ (പ്രസിഡന്റ്), ഡോ.സത്യജിത്ത് നായര്‍(സെക്രട്ടറി) , ഡോ. തോമസ് രഞ്ജിത് (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. കലൂര്‍ ഐ.എം.എ ഹൗസില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.

