16 FEBRUARY 2026 MONDAY

കോതമംഗലം

സന്ദേശ യാത്ര 

കോതമംഗലം : (16.02.26)  https://societytodaynews.com/ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പ്രചരണാർത്ഥം നടത്തുന്ന യു ഡി എഫ് മണ്ഡലതല സന്ദേശ യാത്ര ഉദ്ഘാടനം വാരപ്പെട്ടി പിടവൂരിൽ രാവിലെ 8 മണിക്ക്.

ജുമാ മസ്ജിദ് ഉദ്ഘാടനം

കോതമംഗലം : (16.02.26)  https://societytodaynews.com/ പല്ലാരിമംഗലം ദാറുൽ ഇസ്ലാം ജുമാ മസ്ജിദ് ഉദ്ഘാടനം ഉച്ചകഴിഞ്ഞ്‌
3 മണിക്ക്.

മൂവാറ്റുപുഴ

ചലച്ചിത്ര മേള

മൂവാറ്റുപുഴ : (16.02.26)  https://societytodaynews.com/ മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര ചലച്ചിത്ര
മേള , നിർമല കോളേജ് തിയേറ്ററിൽ , രാവിലെ 9 മുതൽ .

കൊച്ചി

ശിവരാത്രി തിരുവുത്സവം

കൊച്ചി : (16.02.26) https://societytodaynews.com/ വെണ്ണല തൈക്കോട്ട് ശ്രീമഹാദേവ ക്ഷേത്രം : വൈക്കം വിജയലക്ഷ്മി & ടീം അവതരിപ്പിക്കുന്ന ഗാനമേള  – രാത്രി 7.30 മുതല്‍.

ശിവരാത്രി ആഘോഷം 

കൊച്ചി : (16.02.26) https://societytodaynews.com/  തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രം :  ശിവരാത്രി ആഘോഷം – പാലാ സൂപ്പര്‍ ബീറ്റ്‌സിന്റെ ഗാനമേള – വൈകിട്ട് 7.30ന്.

ലുലു ഫ്‌ളവര്‍ ഫെസ്റ്റ്

കൊച്ചി : (16.02.26) https://societytodaynews.com/   ലുലു മാള്‍ : ലുലു ഫ്‌ളവര്‍ ഫെസ്റ്റ് – രാവിലെ 10ന്.

സ്വാഗതസംഘം രൂപീകരണം

കൊച്ചി : (16.02.26) https://societytodaynews.com/ ഇടപ്പള്ളി ചങ്ങമ്പുഴ ഗ്രന്ഥശാല : ടി വി ചന്ദ്രന്റെ ചലച്ചിത്രസപര്യയുടെ 50-ാം വര്‍ഷം, സ്വാഗതസംഘം രൂപീകരണം – വൈകിട്ട് 4ന്.

കളമശേരി

നേതൃ ക്യാമ്പ്

കളമശേരി : (16.02.26) https://societytodaynews.com/   കളമശേരി ചാക്കോളാസ് കണ്‍വെന്‍ഷന്‍ സെന്റര്‍  : എന്‍.ഡി.എ. സംസ്ഥാന നേതൃ ക്യാമ്പ് – രാവിലെ 9ന്.

ആലുവ 

വാക്‌സിനേഷന്‍ ക്യാമ്പ്

ആലുവ  : (16.02.26) https://societytodaynews.com/ആലുവ ജില്ലാ ആശുപത്രി : ഹജ്ജ് വാക്‌സിനേഷന്‍ ക്യാമ്പ് – രാവിലെ 9ന്.

തൃപ്പൂണിത്തുറ

ശുബ്‌ക്കോനോ ശുശ്രൂഷ

തൃപ്പൂണിത്തുറ : (16.02.26) https://societytodaynews.com/ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ : വലിയ നോമ്പിന്റെ ആരംഭം കുറിച്ചു കൊണ്ടുള്ള ശുബ്‌ക്കോനോ ശുശ്രൂഷ – രാവിലെ 11ന്.

പറവൂർ

 

വാർഷിക സമ്മേളനം 

പറവൂർ : (16.02.26) https://societytodaynews.com/ കെ.പി.എം.എസ്. പറവൂർ യൂണിയൻ വാർഷിക സമ്മേളനം രാവിലെ 10ന് പറവൂർ റെസ്റ്റ് ഹൗസ് ഹാളിൽ. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും

വലിയവിളക്ക്

പറവൂർ : (16.02.26) https://societytodaynews.com/ ചേന്ദമംഗലം പാലിയം പുതിയതൃക്കോവ് ക്ഷേത്രത്തിൽ വലിയവിളക്ക്. വൈകിട്ട് 6ന് ഡബിൾ തായമ്പക, രാത്രി 9.30ന് നൃത്തനൃത്യങ്ങൾ, 10.30ന് പള്ളിവേട്ട.

ശ്രീഭദ്രകാളിക്ഷേത്രോത്സവം

പറവൂർ : (16.02.26) https://societytodaynews.com/ പറവൂർ തോന്ന്യകാവ് ശ്രീഭദ്രകാളിക്ഷേത്രോത്സവം, വൈകിട്ട് 7ന് നൃത്തനൃത്യങ്ങൾ, 7.30ന് താലം, രാത്രി 8.30ന് ഗാനമേള.

വലിയവിളക്ക് മഹോത്സവം 

പറവൂർ : (16.02.26) https://societytodaynews.com/ പറവൂർ കാളികുളങ്ങര ക്ഷേത്രത്തിൽ വലിയവിളക്ക് മഹോത്സവം. വൈകിട്ട് 6ന് തിരുവാതിര, 7ന് ഭക്തഗാനസുധ, രാത്രി 8.30ന് ഗാനമേള.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു