കൊച്ചി
അഗ്രി നെക്‌സ്റ്റ് സമ്മിറ്റ് 2026
കൊച്ചി : (20.02.26) https://societytodaynews.com/ കൊച്ചി ഡിജിറ്റല്‍ ഹബ്ബ് : അഗ്രി നെക്‌സ്റ്റ് സമ്മിറ്റ് 2026 – രാവിലെ 10ന്.
ശിവരാത്രി തിരുവുത്സവം
കൊച്ചി : (20.02.26) https://societytodaynews.com/ വെണ്ണല തൈക്കാട്ട് ശ്രീമഹാദേവ ക്ഷേത്രം : ശിവരാത്രി തിരുവുത്സവം – നൃത്തനൃത്യങ്ങള്‍, തിരുവാതിരകളി, കരോക്കെ ഗാനാമൃതം – രാത്രി 7.30ന്.
തിരുനാള്‍
കൊച്ചി : (20.02.26) https://societytodaynews.com/ കലൂര്‍ സെന്റ് ആന്റണീസ് തീര്‍ഥാടന കേന്ദ്രം : തിരുനാള്‍ – വൈകിട്ട് 5ന്.
പ്രതിഷ്ഠ –
കൊച്ചി : (20.02.26) https://societytodaynews.com/ പൊന്നുരുന്നി മൈലാം പറമ്പില്‍ ഭദ്രകാളി ക്ഷേത്രം : പ്രതിഷ്ഠ – രാവിലെ 6ന്.
ആലുവ
സിഎസ്‌ഐ കൊച്ചിന്‍ മഹായിടവക കണ്‍വന്‍ഷന്‍
ആലുവ : (20.02.26) https://societytodaynews.com/ ആലുവ സിഎസ്‌ഐ സെന്റ് ജോണ്‍ ദ്ബാപ്റ്റിസ്റ്റ് പള്ളി : സിഎസ്‌ഐ കൊച്ചിന്‍ മഹായിടവക കണ്‍വന്‍ഷന്‍ – വൈകിട്ട് 6ന്.
തൃപ്പൂണിത്തുറ
ഉത്സവം
തൃപ്പൂണിത്തുറ : (20.02.26) https://societytodaynews.com/ ശ്രീധര്‍മ കല്‍പദ്രുമ യോഗം പോട്ടയില്‍ ക്ഷേത്രം : ഉത്സവം – പറയ്‌ക്കെഴുന്നള്ളിപ്പ്, സംഗീതാര്‍ച്ചന, തിരുവാതിരകളി, കോല്‍ക്കളി, നാടകം ‘ഭൂപടം മായുമ്പോള്‍’ – രാവിലെ 8 മുതല്‍.
പള്ളുരുത്തി
ലോറന്‍സ് പുളിയനത്ത് അനുസ്മരണം
പള്ളുരുത്തി : (20.02.26) https://societytodaynews.com/ ഇടക്കൊച്ചി സെന്റ് ലോറന്‍സ് പള്ളി : ലോറന്‍സ് പുളിയനത്ത് അനുസ്മരണം – രാവിലെ 10ന്.
തൃക്കാക്കര
സെമിനാര്‍
തൃക്കാക്കര : (20.02.26) https://societytodaynews.com/ ഭാരതമാതാ കോളേജ് : ദേശീയ മാധ്യമ സെമിനാര്‍ സമാപനം – രാവിലെ 10ന്.
പെരുമ്പാവൂര്‍
ഉത്സവം
പെരുമ്പാവൂര്‍ : (20.02.26) https://societytodaynews.com/ ആല്‍പ്പാറ ക്ഷേത്രം : ഉത്സവം – ചാക്യാര്‍കൂത്ത്, ഗാനോത്സവം – രാത്രി 7ന്.
കോതമംഗലം
താലപ്പൊലി ഉത്സവം
കോതമംഗലം : (20.02.26) https://societytodaynews.com/ നെല്ലിമറ്റം കോട്ടപ്പാടം ഭഗവതി ക്ഷേത്രം : താലപ്പൊലി ഉത്സവം – രാവിലെ 6ന്.
സമ്മേളനം
കോതമംഗലം : (20.02.26) https://societytodaynews.com/ കോതമംഗലം എം.എ.കോളേജ് : കോമേഴ്‌സ് വിഭാഗം സംഘടിപ്പിക്കുന്ന സമ്മേളനം – ഖാദി ബോര്‍ഡിന്റെയും ചെറുകിട സംരംഭകരുടെയും ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും – രാവിലെ 10ന്.
മൂവാറ്റുപുഴ
അശ്വതി ഉത്സവം
മൂവാറ്റുപുഴ : (20.02.26) https://societytodaynews.com/ മാറാടി ഭഗവതി ക്ഷേത്രം : അശ്വതി ഉത്സവം – കൈകൊട്ടിക്കളി, നൃത്തസന്ധ്യ, തിരുവാതിര – രാത്രി 7ന്.

