21 FEBRUARY 2026 SATURDAY

കൊച്ചി

സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് പരിശീലനം

കൊച്ചി :  (21.02.2026) https://societytodaynews.com/ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്ക് സെമിനാര്‍ ഹാള്‍ : സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് പരിശീലനം – രാവിലെ 10ന്.

നികുതി അടയ്ക്കുന്നതിനുള്ള ക്യാമ്പ് ഇന്ന്

കൊച്ചി: (20.02.26) https://societytodaynews.com/ കൊച്ചി കോര്‍പ്പറേഷനിലെ കെട്ടിട , തൊഴില്‍ നികുതികള്‍ ഓണ്‍ലൈനായി അടയ്ക്കുന്നതിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പച്ചാളം യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇന്ന്  കര്‍ഷക റോഡ് ബില്‍ഡിംഗിലെ വ്യാപാര ഭവനില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം 03.30 വരെ ക്യാമ്പ് നടക്കും.

വോട്ടര്‍ ബോധവത്കരണ പരിപാടി

കൊച്ചി :  (21.02.2026) https://societytodaynews.com/  കൊച്ചി ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ട് : സ്വീപ് പദ്ധതിയുടെ ഭാഗമായി വോട്ടര്‍ ബോധവത്കരണ പരിപാടി – ‘വോട്ട് പാട്ടരങ്ങ്’ – വൈകിട്ട് 6ന്.

നാടകം

കൊച്ചി :  (21.02.2026) https://societytodaynews.com/  ചാവറ കള്‍ച്ചറല്‍ സെന്റര്‍ തിയേറ്റര്‍ ഹാള്‍ : നാടകം – എം.ടി. വാസുദേവന്‍നായരുടെ കഥയെ ആസ്പദമാക്കി ‘ദയ എന്ന പെണ്‍കുട്ടി’ – വൈകിട്ട് 6.30ന്.

കളമശേരി

താലപ്പൊലി ഉത്സവം

കളമശേരി :  (21.02.2026) https://societytodaynews.com/തേവയ്ക്കല്‍ ആനക്കുഴിക്കാട് ശ്രീ ഭദ്രകാളിക്ഷേത്രം : താലപ്പൊലി ഉത്സവം – രാവിലെ 6ന്.

കേരള അഗ്രോ ഫുഡ് പ്രോ 2026

കളമശേരി :  (21.02.2026) https://societytodaynews.com/  ചാക്കോളാസ് പവലിയന്‍ : കേരള അഗ്രോ ഫുഡ് പ്രോ 2026 – രാവിലെ 10.30.

വടുതല 

മഹോത്സവം

വടുതല  :  (21.02.2026) https://societytodaynews.com/  വടുതല ശ്രീമല്‍ ഗണപതി ദേവസ്ഥാനം : മഹോത്സവം – നൃത്ത നൃത്ത്യങ്ങള്‍, സംഗീതാര്‍ച്ചന – രാത്രി 7 മുതല്‍.

പെരുമ്പാവൂര്‍ 

തിരുവുത്സവം

പെരുമ്പാവൂര്‍  :  (21.02.2026) https://societytodaynews.com/   കിഴില്ലം പെരുംതൃക്കോവില്‍ മഹാദേവ ക്ഷേത്രം  : തിരുവുത്സവം – വയലിന്‍ കച്ചേരി, ചാക്യാര്‍കൂത്ത് – വൈകിട്ട് 6ന്.

കോലഞ്ചേരി

കുംഭഭരണി മഹോത്സവം

കോലഞ്ചേരി  :  (21.02.2026) https://societytodaynews.com/   പുത്തന്‍കാവ് ഭഗവതി ക്ഷേത്രം : കുംഭഭരണി മഹോത്സവം – നൃത്തസന്ധ്യ – വൈകിട്ട് 6ന്.

കാലടി 

മഹോത്സവം

കാലടി  :  (21.02.2026) https://societytodaynews.com/   ശ്രീമൂലനഗരം എടനാട് അമ്പലക്കുളങ്ങര ക്ഷേത്രം : മഹോത്സവം –  തിരുവാതിര, കൈകൊട്ടിക്കളി ,നൃത്തനാടകം – വൈകിട്ട് 6ന്.

തിരുവൈരാണിക്കുളം 

തിരുവുത്സവം

തിരുവൈരാണിക്കുളം  :  (21.02.2026) https://societytodaynews.com/   തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം : തിരുവുത്സവം – രാവിലെ 9 മുതല്‍.

ആലുവ

ബൈബില്‍ കണ്‍വെന്‍ഷന്‍

ആലുവ :  (21.02.2026) https://societytodaynews.com/  ആലുവ സി എസ്‌ഐ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ്  പള്ളി : ബൈബില്‍ കണ്‍വെന്‍ഷന്‍ – രാവിലെ 10ന്.

ഏലൂര്‍ 

പ്രതിഷ്ഠാദിനം

ഏലൂര്‍  :  (21.02.2026) https://societytodaynews.com/  ഇലഞ്ഞിക്കല്‍ മഹാദേവക്ഷേത്രം : പ്രതിഷ്ഠാദിനം – തിരുവാതിരകളി – വൈകിട്ട് 6.30ന്.

മൂവാറ്റുപുഴ 

ആര്‍എംപിഐ സംസ്ഥാന കണ്‍വന്‍ഷന്‍

മൂവാറ്റുപുഴ  :  (21.02.2026) https://societytodaynews.com/   വൈംഎംസിഎ ഹാള്‍ :  ആര്‍എംപിഐ സംസ്ഥാന കണ്‍വന്‍ഷന്‍ – രാവിലെ 11ന്.

കോതമംഗലം

ഉദ്ഘാടനം

കോതമംഗലം :  (21.02.2026) https://societytodaynews.com/  നെല്ലിമറ്റം കവളങ്ങാട് സഹകരണ ബാങ്ക് ഓഡിറ്റോറിയം : കുട്ടമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണ ഉദ്ഘാടനം – രാവിലെ 10.30 ന്.
കോതമംഗലം :  (21.02.2026) https://societytodaynews.com/  കോതമംഗലം ടൗണില്‍ : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രക്ക് സ്വീകരണം – വൈകിട്ട് 5 ന്.

ഉത്സവം

കോതമംഗലം :  (21.02.2026) https://societytodaynews.com/  നെല്ലിമറ്റം കോട്ടപ്പാടം  ഭഗവതി ക്ഷേത്രം : താലപ്പൊലി ഉത്സവം – പുലര്‍ച്ചെ 5 മണിമുതല്‍ .

ഉത്സവം

കോതമംഗലം :  (21.02.2026) https://societytodaynews.com/  ആയപ്പാറ വനദുര്‍ഗ ദേവി ക്ഷേത്രം  പ്രതിഷ്ഠാ ദിന ഉത്സവം പ്രസാദ ശുദ്ധി – രാത്രി 7 ന് .

കുംഭ ഭരണി ഉത്സവം

കോതമംഗലം :  (21.02.2026) https://societytodaynews.com/  പാനിപ്ര കാവ് ഭഗവതി ക്ഷേത്രം : കുംഭ ഭരണി ഉത്സവം – രാവിലെ 6 മണി മുതല്‍ .
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു