കളമശ്ശേരി
കേരള അഗ്രോ ഫുഡ് പ്രോ 2026
കളമശ്ശേരി : (23.02.26) https://societytodaynews.com/ ചാക്കോളാസ് പവലിയന്‍ : കേരള അഗ്രോ ഫുഡ് പ്രോ 2026 – രാവിലെ 10ന്.
താലപ്പൊലി ഉത്സവം
കളമശ്ശേരി : (23.02.26) https://societytodaynews.com/ തേവയ്ക്കല്‍ ആനക്കുഴിക്കാട് ശ്രീ ഭദ്രകാളിക്ഷേത്രം : താലപ്പൊലി ഉത്സവം – രാവിലെ 6ന്.
പള്ളുരുത്തി
മഹോത്സവം
പള്ളുരുത്തി : (23.02.26) https://societytodaynews.com/ പള്ളുരുത്തി ശ്രീ ഭവാനീശ്വര മഹാക്ഷേത്രം : മഹോത്സവം – തിരുവാതിര, വയലിന്‍ ഫ്യൂഷന്‍, മെഗാ മാജിക് ഷോ – വൈകിട്ട് 5ന്.
ആലുവ
ക്യാമ്പ്
ആലുവ : (23.02.26) https://societytodaynews.com/ ആലുവ രാജഗിരി ആശുപത്രി : സൗജന്യ സ്‌കോളിയോസിസ് നിര്‍ണയ ക്യാമ്പ് – രാവിലെ 10ന്.
കോലഞ്ചേരി
ക്യാമ്പ്
കോലഞ്ചേരി : (23.02.26) https://societytodaynews.com/ കക്കാട് വായനശാല : നികുതിപിരിവ് ക്യാമ്പ് – രാവിലെ 10ന്.
വടുതല
മഹോത്സവം
വടുതല : (23.02.26) https://societytodaynews.com/ വടുതല ശ്രീമല്‍ ഗണപതി ദേവസ്ഥാനം : മഹോത്സവം രാവിലെ 9 മുതല്‍.
പെരുമ്പാവൂര്‍
തിരുവുത്സവം
പെരുമ്പാവൂര്‍ : (23.02.26) https://societytodaynews.com/ കിഴില്ലം പെരുംതൃക്കോവില്‍ മഹാദേവ ക്ഷേത്രം : തിരുവുത്സവം-വൈകിട്ട് 4ന്.
കോലഞ്ചേരി
മഹോത്സവം
കോലഞ്ചേരി : (23.02.26) https://societytodaynews.com/ പുത്തന്‍കാവ് ഭഗവതി ക്ഷേത്രം : കുംഭഭരണി മഹോത്സവം- ഇറക്കി എഴുന്നള്ളിപ്പ് – പുലര്‍ച്ചെ 6ന്.
കൊച്ചി
ഇന്റര്‍നാഷനല്‍ സ്‌പൈസ് കോണ്‍ഫറന്‍സ്
കൊച്ചി : (23.02.26) https://societytodaynews.com/ എറണാകുളം ലെ മെറിഡിയന്‍ : ഇന്റര്‍നാഷനല്‍ സ്‌പൈസ് കോണ്‍ഫറന്‍സ് – വൈകുന്നേരം 5ന്.

