കൊച്ചി
കണ്‍വന്‍ഷന്‍
കൊച്ചി : ( 25.02.26) https://societytodaynews.com/ പപ്പന്‍ചേട്ടന്‍ സ്മാരക ഹാള്‍ : ചുമട്ടുതൊഴിലാളി ജില്ലാ കണ്‍വന്‍ഷന്‍ – രാവിലെ 10ന്.
സംരംഭകര്‍ക്കായി രജിസ്‌ട്രേഷന്‍ മേള
കൊച്ചി : ( 25.02.26) https://societytodaynews.com/ കാക്കനാട് ദിവാന്‍സ് ദര്‍ബാര്‍ ഹോട്ടല്‍ : ഭക്ഷ്യസുരക്ഷാ നഗരം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സംരംഭകര്‍ക്കായി രജിസ്‌ട്രേഷന്‍ മേള – രാവിലെ 10ന്.
വൈപ്പിന്‍
ടൂറിസം ഇടനാഴി വികസനപദ്ധതി ഉദ്ഘാടനം
വൈപ്പിന്‍ : ( 25.02.26) https://societytodaynews.com/ ചെറായി ബീച്ച് ഓപ്പണ്‍ സ്റ്റേജ് : ടൂറിസം ഇടനാഴി വികസനപദ്ധതി ഉദ്ഘാടനം – ഉദ്ഘാടനം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് – വൈകിട്ട് 4ന്.
മൂവാറ്റുപുഴ
വാക്കത്തോണ്‍
മൂവാറ്റുപുഴ : ( 25.02.26) https://societytodaynews.com/ മൂവാറ്റുപുഴ നഗരസഭാ ഓഫീസ് : ആരോഗ്യ കേരളം വാക്കത്തോണ്‍ – രാവിലെ 7.15.
മകയിരം ഉത്സവം
മൂവാറ്റുപുഴ : ( 25.02.26) https://societytodaynews.com/ കായനാട് മഹിഷാസുര മര്‍ദിനി ക്ഷേത്രം : മകയിരം ഉത്സവം – ചെണ്ടമേളം, ശിങ്കാരിമേളം, കൈകൊട്ടിക്കളി – വൈകിട്ട് 6ന്.
കിഴക്കമ്പലം
ഉത്സവം
കിഴക്കമ്പലം : ( 25.02.26) https://societytodaynews.com/ ഊരക്കാട് ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം : ഉത്സവം – വൈകിട്ട് 6ന്.
അങ്കമാലി
സുവിശേഷ മഹായോഗം
അങ്കമാലി: ( 25.02.26) https://societytodaynews.com/ അങ്കമാലി സെന്റ് മേരീസ് സുനോറൊകത്തീഡ്രല്‍ : സുവിശേഷ മഹായോഗം – രാത്രി 7ന്.
കാഞ്ഞിരമറ്റം
ഉത്സവം
കാഞ്ഞിരമറ്റം : ( 25.02.26) https://societytodaynews.com/ അമ്പല്ലൂര്‍ ശ്രീനാരായണ ധര്‍മ പ്രകാശിനിസഭവക സുബ്രഹ്മണ്യപുരം ക്ഷേത്രം – ഉത്സവം – രാത്രി 7ന്.
കോതമംഗലം
സുവിശേഷ യോഗം
കോതമംഗലം : ( 25.02.26) https://societytodaynews.com/ പിണ്ടിമന സെൻ്റ് തോമസ് സുവിശേഷാലയം ചാപ്പലിൽ സുവിശേഷ യോഗം രാത്രി 7.15 ന് .
രോഹിണി ഉത്സവം
കോതമംഗലം : ( 25.02.26) https://societytodaynews.com/ വാരപ്പെട്ടി പൊത്തനാക്കാവ് ഭഗവതി – ശാസ്താ ക്ഷേത്രത്തിൽ കാർത്തിക രോഹിണി ഉത്സവം രാവിലെ 6 മുതൽ.

