27 FEBRUARY 2026 FRIDAY

കൊച്ചി

 

പ്രദര്‍ശനം

 

കൊച്ചി : (27.02.26) https://societytodaynews.com/ എറണാകുളം അധ്യാപകഭവന്‍ : എം എം മോനായിയുടെ ചിത്രങ്ങളുടെ പ്രദര്‍ശനം – ഉദ്ഘാടനം ജസ്റ്റിസ് എന്‍ നഗരേഷ് – വൈകിട്ട് 5ന്.

 

ഉത്കൃഷ്ട് 2026

 

കൊച്ചി : (27.02.26) https://societytodaynews.com/ പാവക്കുളം ഹിന്ദു സാംസ്‌കാരിക കേന്ദ്രം – ഉത്കൃഷ്ട് 2026 – ഉദ്ഘാടനം വിശ്വ ഹിന്ദു പരിഷത്ത് സെക്രട്ടറി ജനറല്‍ ബജറംഗ് ലാല്‍ ബാഗ്രാ വൈകിട്ട് 5.30ന്.

 

 

കാലടി

 

പ്രഭാഷണം

 

കാലടി : (27.02.26) https://societytodaynews.com/സംസ്‌കൃത സര്‍വകലാശാല : അയ്യന്‍കാളി വാര്‍ഷിക പ്രഭാഷണം – രാവിലെ 10.30ന്.

 

 

പറവൂര്‍

 

അനുസ്മരണം 

 

പറവൂര്‍ : (27.02.26) https://societytodaynews.com/പറവൂര്‍ ടൗണ്‍ : മുന്‍ എംഎല്‍എയും സിപിഐ ജില്ലാ സെക്രട്ടറിയുമായിരുന്ന പി രാജുവിന്റെ ഒന്നാം ചരമവാര്‍ഷികം – വൈകിട്ട് 5ന്.

 

 

കാക്കനാട്

 

ഉദ്ഘാടനം

 

കാക്കനാട് : (27.02.26) https://societytodaynews.com/ കാക്കനാട് ബ്രഹ്മപുരം : ബ്രഹ്മപുരം ബയോഗ്യാസ് പ്ലാന്റ് ആദ്യത്തെ ബിപിസിഎല്‍ സിബിജി പ്ലാന്റ് – ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ – രാവിലെ 11 മണിക്ക്.

 

ബഡ്ജറ്റ് അവതരണം

 

 

കാക്കനാട് : (27.02.26) https://societytodaynews.com/  ജില്ലാ പഞ്ചായത്ത് ഹാള്‍ : ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ് അവതരണം – രാവിലെ 11ന്.

 

അങ്കമാലി

 

ഉദ്ഘാടനം

 

 

അങ്കമാലി : (27.02.26) https://societytodaynews.com/ അങ്കമാലി ഫിസാറ്റ് എന്‍ജിനിയറിങ് കോളേജ് : ഫിസാറ്റില്‍ ആരംഭിച്ചിരിക്കുന്ന ആറു അന്തര്‍ദേശിയ ലാബുകളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി രാവിലെ 08.30 ന്

 

കളമശ്ശേരി

 

ഉദ്ഘാടനം

 

കളമശ്ശേരി : (27.02.26) https://societytodaynews.com/ കളമശ്ശേരി-ഏലൂര്‍ ആനവാതില്‍ ജംഗ്ഷന്‍ : സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസും , അസാപ് കേരളയും സംയുക്തമായി, കെഎല്‍എഎസ് അക്കാദമി എന്ന വിദ്യാഭ്യാസസ്ഥാപനത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീമതി ആര്‍. ബിന്ദു – ഉച്ചയ്ക്ക് 3ന്.

 

 

കോതമംഗലം

 

സുവിശേഷ യോഗം

 

കോതമംഗലം : (27.02.26) https://societytodaynews.com/  പിണ്ടിമന സെൻ്റ് തോമസ് സുവിശേഷാലയം ചാപ്പലിൽ സുവിശേഷ യോഗം രാത്രി 7.15 ന് .

 

ഉത്സവം

 

കോതമംഗലം : (27.02.26) https://societytodaynews.com/  കോട്ടപ്പടി വാവേലി കേളംബ്ലായിൽ ദുർഗാ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി ഉത്സവം രാവിലെ 6 മുതൽ.

 

ടെക്നിക്കൽ ഫെസ്റ്റ്

കോതമംഗലം : (27.02.26) https://societytodaynews.com/  നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ ടെക്നിക്കൽ ഫെസ്റ്റ് രാവിലെ 10 ന്

 

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു