മുളുന്തുരുത്തി
സാഹിത്യപുരസ്കാരസമര്‍പ്പണം
മുളുന്തുരുത്തി : (28.02.26) https://societytodaynews.com/ മുളുന്തുരുത്തി പഞ്ചായത്ത് പ്രിയദര്‍ശിനി ഹാള്‍ : പരുമല തിരുമേനി സ്മാരക സാഹിത്യപുരസ്കാരസമര്‍പ്പണം – വൈകുന്നേരം 3.30ന്.
കൊച്ചി
ദ്വൈ വാര്‍ഷിക സമ്മേളനം
കൊച്ചി: (28.02.26) https://societytodaynews.com/ എറണാകുളം ബിടിഎച്ച് : വേള്‍ഡ് മലയാളി കൗണ്‍സില്‍ ദ്വൈ വാര്‍ഷിക സമ്മേളനം – ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന് – രാവിലെ 10. 30ന്.
ഫണ്‍ റണ്‍
കൊച്ചി: (28.02.26) https://societytodaynews.com/ കച്ചേരിപ്പടി ജില്ലാ ആയുര്‍വേദ ആശുപത്രി : ഫണ്‍ റണ്‍ – രാവിലെ 6.30ന്.
കരിയര്‍ ഗൈഡസ്സ് എക്സ്പോ
കൊച്ചി: (28.02.26) https://societytodaynews.com/ രാമ വര്‍മ്മ ക്ലബ് : കരിയര്‍ ഗൈഡസ്സ് എക്സ്പോ – രാവിലെ 10.30ന്.
കാലടി
പുസ്തകോത്സവം
കാലടി : (28.02.26) https://societytodaynews.com/ കാലടി അനന്തന്‍പിള്ള ഓപ്പണ്‍ എയര്‍ സ്റ്റേഡിയം : പുസ്തകോത്സവം – രാവിലെ 11ന്.
ആലുവ
കോമിക് കോണ്‍ 2026
ആലുവ: (28.02.26) https://societytodaynews.com/ അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്റര്‍ : കൊച്ചി കോമിക് കോണ്‍ 2026 – രാവിലെ 10.30ന്.
കോതമംഗലം
സുവിശേഷ യോഗം
കോതമംഗലം : (28.02.26) https://societytodaynews.com/ പിണ്ടിമന സെൻ്റ് തോമസ് സുവിശേഷാലയം ചാപ്പലിൽ സുവിശേഷ യോഗം രാത്രി 7.15 ന് .
താലപ്പൊലി ഉത്സവം
കോതമംഗലം : (28.02.26) https://societytodaynews.com/ കോട്ടപ്പടി വാവേലി കേളംബ്ലായിൽ ദുർഗാ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി ഉത്സവം രാവിലെ 6 മുതൽ.
ടെക്നിക്കൽ ഫെസ്റ്റ്
കോതമംഗലം : (28.02.26) https://societytodaynews.com/ നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ ടെക്നിക്കൽ ഫെസ്റ്റ് രാവിലെ 10 ന്

