12 MARCH 2026 THURSDAY

കൊച്ചി

ശിലാസ്ഥാപനം

എറണാകുളം ബോള്‍ഗാട്ടി പാലസ് കെടിഡിസി കണ്‍വെന്‍ഷന്‍ സെന്റര്‍:  (12.03.2026) https://societytodaynews.com/ സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കൊച്ചി മറൈന്‍ ഡ്രൈവിലുള്ള ഭൂമിയില്‍ വിഭാവനം ചെയ്തിട്ടുള്ള മറൈന്‍ എക്കോ സിറ്റി പദ്ധതിയുടെ ശിലാസ്ഥാപനം വൈകുന്നേരം 4 ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും.

സൗജന്യ ഗ്ലോക്കോമ പരിശോധന ക്യാമ്പ് 

ഇടപ്പള്ളി ചങ്ങംമ്പുഴ പാര്‍ക്ക്:  (12.03.2026) https://societytodaynews.com/ ഇടപ്പള്ളി ഐ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗ്ലോക്കോമാ വാരാചരണത്തിന്റെ ഭാഗമായി സൗജന്യ ഗ്ലോക്കോമ പരിശോധന ക്യാമ്പ്  രാവിലെ ആറു മുതല്‍ 10 വരെ. വൈകുന്നേരം നാലു മുതല്‍ ആറുവരെ.

നഗരസഭാ കൗണ്‍സില്‍ യോഗം 

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാള്‍:  (12.03.2026) https://societytodaynews.com/ കൊച്ചി നഗരസഭാ കൗണ്‍സില്‍ യോഗം  ഉച്ചകഴിഞ്ഞ്  3.00ന്

ആര്‍ട്ട് ഗ്യാലറി

ഉദ്ഘാടനംഎറണാകുളം ഗാന്ധിനഗര്‍ ജിസിഡിഎ ഷോപ്പിംഗ് കോംപ്ലക്‌സ്: (12.03.2026) https://societytodaynews.com/  ജിസിഡിഎ-ക്ലിന്റ് ആര്‍ട്ട് ഗ്യാലറി ഉദ്ഘാടനം മന്ത്രി പി. രാജീവ് രാവിലെ 10.30 ന്. ജി.സി.ഡി.എ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ളി അധ്യക്ഷത വഹിക്കും. മേയര്‍ അഡ്വ. വി.കെ മിനിമോള്‍ മുഖ്യാതിഥിയും ക്ലിന്റിന്റെ മാതാവ് ചിന്നമ്മ ജോസഫ് മുഖ്യാതിഥിയുമായിരിക്കും
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു