കൊച്ചി
തിരുനാള്‍
കൊച്ചി : (15.03.2026) https://societytodaynews.com/തേവര സെന്റ് ജോസഫ് ആന്‍ഡ് സെന്റ് ജൂഡ് പള്ളി : യൗസേപ്പിതാവിന്റെ 101-ാമത് കൊമ്പേര്യ തിരുനാള്‍ വൈകിട്ട് 6ന്.
സംസ്ഥാന സമ്മേളനം
കൊച്ചി : (15.03.2026) https://societytodaynews.com/എറണാകുളം മറൈന്‍ഡ്രൈവ് : കെ. പി.എം.എസ് 55-മത് സംസ്ഥാന സമ്മേളനം, വൈകിട്ട് 5:30 ന് പൊതുസമ്മേളനം മന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കെ.പി.എം.എസ് പ്രസിഡന്റ് പി.എ .അജയഘോഷ് അധ്യക്ഷത വഹിക്കും.
സൗജന്യ പാര്‍ക്കിന്‍സണ്‍സ് ക്ലിനിക്
കൊച്ചി : (15.03.2026) https://societytodaynews.com/കരയോഗം ആയുഷ്യം ക്ലിനിക്ക് : സൗജന്യ പാര്‍ക്കിന്‍സണ്‍സ് ക്ലിനിക് രാവിലെ 10ന് കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍.
പിറവം
പ്ലാറ്റിനം ജൂബിലി
പിറവം : (15.03.2026) https://societytodaynews.com/പാമ്പാക്കുട സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി : എം ടി എം സണ്‍ഡേ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നടത്തുന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് രാവിലെ 10 മുതല്‍.
തൃപ്പൂണിത്തുറ
ജില്ലാ സമ്മേളനം
തൃപ്പൂണിത്തുറ : (15.03.2026) https://societytodaynews.com/തൃപ്പൂണിത്തുറ എന്‍ എം ഹാള്‍ : കേരള ഗസറ്റസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കെജിഒഎ ജില്ലാ സമ്മേളനം രാവിലെ 9.30ന് ജില്ലാ പ്രസിഡന്റ് കെ കെ ബിനു പതാക ഉയര്‍ത്തും. ഉച്ചകഴിഞ്ഞ് 3ന് പ്രതിനിധി സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യും.
പെരുമ്പാവൂര്‍
വടംവലി മത്സരം
പെരുമ്പാവൂര്‍ : (15.03.2026) https://societytodaynews.com/ ഒക്കല്‍ ആല്‍ക്കവല പറക്കാട്ട് ഗ്രൗണ്ട് : ഒക്കല്‍ ഓസ്‌കാര്‍ സംഘടിപ്പിക്കുന്ന സീസണ്‍ 7 അഖില കേരള വടംവലി മത്സരം വൈകിട്ട് 6ന് റോയ് ജോര്‍ജ്, ഗോഡ്വിന്‍ ആന്റണി എന്നിവര്‍ ഉദ്ഘാടനം ചെയ്യും.

