ദക്ഷിണേന്ത്യന്‍ വിപണികളെ ലക്ഷ്യമിട്ട് ടിവി, പ്രിന്റ്, ഡിജിറ്റല്‍, ഔട്ട്‌ഡോര്‍, ബടിഎ ല്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയില്‍ വ്യാപക പിന്തുണയോടെയുള്ള പുതിയ കമ്മ്യൂണിക്കേഷന്‍ ക്യാമ്പെയിന്‍ ഉടന്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു.
കൊച്ചി: ഇന്ത്യയിലെ ഇലക്ട്രിക്കല്‍ വ്യവസായത്തിലെ മുന്‍നിരയിലുള്ള ഹാവെല്‍സ്, പ്രശസ്ത താരജോടിയായ നയന്‍താരയെയും വിഘ്‌നേഷ് ശിവനെയും ദക്ഷിണേന്ത്യന്‍ വിപണിക്കായി ബ്രാന്‍ഡ് അംബാസഡര്‍മാരായി പ്രഖ്യാപിച്ചു.
ഇരുവരും ചേര്‍ന്ന് ഹവെല്‍സിന്റെ വിവിധ ഉല്‍പ്പന്നങ്ങള്‍ പ്രമോട്ട് ചെയ്യും, പ്രത്യേകിച്ച് പ്രീമിയം ഫാനുകള്‍, ചെറിയ ഗൃഹോപകരണങ്ങള്‍, ലൈറ്റിംഗ് സജ്ജീകരണങ്ങള്‍, സ്വിച്ചുകള്‍, വാട്ടര്‍ ഹീറ്ററുകള്‍, ഐഒടി ഉല്‍പ്പന്നങ്ങള്‍, വയറുകള്‍, അടുക്കള ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിപുലമായ ഉല്‍പ്പന്ന ശ്രേണിയാണ് ഹാവെല്‍സിനുള്ളത്.