എച്ച് ആര്‍ എം ടൂള്‍ പുറത്തിറക്കി  സാംസങ് 

എഐയില്‍ പ്രവര്‍ത്തിക്കുന്ന റിമോട്ട് ഡയഗ്‌നോസ്റ്റിക്‌സിന്റെയും ട്രബിള്‍ഷൂട്ടിംഗിന്റെയും ശക്തി ഉപയോഗപ്പെടുത്തിക്കൊണ്ട് സാംസങ് ടെക്‌നീഷ്യന്‍മാര്‍ക്ക് ഇപ്പോള്‍ വീടുകള്‍ സന്ദര്‍ശിക്കാതെ തന്നെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ കഴിയും.
മുംബൈ: നൂതന ഹോം അപ്ലയന്‍സസ് റിമോട്ട് മാനേജ്‌മെന്റ് (എച്ച് ആര്‍ എം) ടൂള്‍ പുറത്തിറക്കി ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്.എഐയില്‍ പ്രവര്‍ത്തിക്കുന്ന റിമോട്ട് ഡയഗ്‌നോസ്റ്റിക്‌സിന്റെയും ട്രബിള്‍ഷൂട്ടിംഗിന്റെയും ശക്തി ഉപയോഗപ്പെടുത്തിക്കൊണ്ട് സാംസങ് ടെക്‌നീഷ്യന്‍മാര്‍ക്ക് ഇപ്പോള്‍ വീടുകള്‍ സന്ദര്‍ശിക്കാതെ തന്നെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ കഴിയും. ഈ നൂതന സാങ്കേതികവിദ്യ വേഗത്തിലുള്ള പരിഹാരങ്ങള്‍ നല്‍കി ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുയും ഈ വ്യവസായത്തില്‍ ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുകയും, ചെയ്യുന്നുവെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു