”അക്കേഷ്യ” :  എ.ടി ജോസ് പ്രസിഡന്റ്, പി.വി ശ്യാംപ്രസാദ് ജനറല്‍ സെക്രട്ടറി, റിജേഷ് രാംദാസ് ട്രഷറര്‍

കൊച്ചി:  ഓള്‍ കൈന്‍ഡ്‌സ് ഓഫ് ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം ഇന്റഗ്രേറ്റര്‍ അസോസിയേഷന്‍ (അക്കേഷ്യ) സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. എ.ടി ജോസ് (പ്രസിഡന്റ്), പി.വി ശ്യാംപ്രസാദ് (ജനറല്‍ സെക്രട്ടറി), റിജേഷ് രാംദാസ്(ട്രഷറര്‍) ലിന്റോ ഫ്രാന്‍സിസ്, എസ്. സജയകുമാര്‍, കെ.എസ് അനൂപ് (വൈസ് പ്രസിഡന്റുമാര്‍), യദുകൃഷ്ണന്‍, സരണ്‍ ബാബു, അനീഷ് വേണുഗോപാല്‍ (ജോയിന്റ് സെക്ട്രറിമാര്‍), എം. രഞ്ജിത് (അച്ചടക്ക സമിതി ചെയര്‍മാന്‍), ജില്‍റ്റ് ജോസഫ്( തണല്‍ ചെയര്‍മാന്‍), അബിന്‍ ആന്റോ, ഷമീര്‍ എം. മരയ്ക്കാര്‍,  ടി. കെ അബ്ദുള്‍ ഹക്കിം, സുരേഷ്‌കുമാര്‍ (എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍), അരുണ്‍കുമാര്‍ (പ്രത്യേക ക്ഷണിതാവ്), സഞ്ജയ് സനല്‍ ( ഓട്ടോ സെക് ചെയര്‍മാന്‍), ദീപു ഉമ്മന്‍ (ഓട്ടോസെക് കണ്‍വീനര്‍) എന്നിവരാണ് ഭാരവാഹികള്‍
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു