ആല്‍പെന്‍ലീബ് എക്ലെയേര്‍സ് പോപ് അവതരിപ്പിച്ചു

രിചിതമായ ച്യൂവി കാരമല്‍ എക്സ്റ്റീരിയറും സമ്പന്നമായ, ഒഴുകുന്ന ചോക്കോ പോലുള്ള  സെന്ററുമാണ് സമന്വയിപ്പിച്ചിരിക്കുന്നതെന്ന് പെര്‍ഫെറ്റി വാന്‍ മെലെ ഇന്ത്യയുടെ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഗുഞ്ചന്‍ ഖേതന്‍ അഭിപ്രായപെട്ടു.
കൊച്ചി : ആല്‍പ്പെന്‍ലിബ് എക്ലെയേര്‍സ്  ചോക്കോ ലിക്വിഡ് ഫില്ലിംഗുള്ള  ലോലിപോപ്പായ ആല്‍പെന്‍ലീബ് എക്ലെയേര്‍സ് പോപ് അവതരിപ്പിച്ചു. എക്ലെയേര്‍സ് പോപ്അഞ്ചു രൂപയ്ക്ക് ലഭ്യമാണ്.പരിചിതമായ ച്യൂവി കാരമല്‍ എക്സ്റ്റീരിയറും സമ്പന്നമായ, ഒഴുകുന്ന ചോക്കോ പോലുള്ള  സെന്ററുമാണ് സമന്വയിപ്പിച്ചിരിക്കുന്നതെന്ന് പെര്‍ഫെറ്റി വാന്‍ മെലെ ഇന്ത്യയുടെ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഗുഞ്ചന്‍ ഖേതന്‍ അഭിപ്രായപെട്ടു.ആല്‍പെന്‍ലീബ് എക്ലെയേഴ്‌സ് പോപ്പില്‍, ഏറെ ഇഷ്!ടപ്പെടുന്ന ഒരു അനുഭവം പുതിയതും സൗകര്യപ്രദവുമായ ഒരു ഫോര്‍മാറ്റിലേക്ക് വ്യാപിപ്പിക്കുക എന്നതാണ് തങ്ങള്‍ ലക്ഷ്യം വെച്ചതെന്നും ഗുഞ്ചന്‍ ഖേതന്‍ അഭിപ്രായപെട്ടു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു