ടി പി രാജേഷിന് എ.എം. ഐ. ഐ മാധ്യമ അവാര്‍ഡ്

ആയ്യുര്‍വേദം പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നത്. മെയ് 25 ന് തൃശൂര്‍ റീജ്യണല്‍ തീയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.

കൊച്ചി; ആയ്യുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മാധ്യമ അവാര്‍ഡ് ആകാശവാണി കൊച്ചി എഫ്.എം പ്രോഗ്രാം എക്‌സിക്യൂട്ടീവ് ടി.പി രാജേഷ് അര്‍ഹനായതായി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സി.ഡി ലീന, ജനറല്‍ സെക്രട്ടറി ഡോ. കെ.സി അജിത് കുമാര്‍ എന്നിവര്‍ അറിയിച്ചു. ആയ്യുര്‍വേദം പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നത്. മെയ് 25 ന് തൃശൂര്‍ റീജ്യണല്‍ തീയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു