ആമസോണ്‍ ഫാഷന്‍ ‘വാര്‍ഡ്രോബ് റിഫ്രെഷ് സെയില്‍’ പ്രഖ്യാപിച്ചു

ഇപ്പോള്‍ 20ലധികം ബ്രാന്‍ഡുകളില്‍ നിന്നുള്ള സുപ്രധാനമായ പുതിയ അഡീഷനുകളും കാരറ്റ്‌ലെയ്ന്‍, GAP, വൈല്‍ഡ്ക്രാഫ്റ്റ് തുടങ്ങിയ അവയുടെ ശേഖരങ്ങളും, റീബ്രാന്‍ഡഡ് ജെന്‍ ദ ഡെസ്റ്റിനേഷന്‍ സെര്‍വും, പുതിയ പ്രീമിയം ഡെസ്റ്റിനേഷനായ ദി പ്രീമിയം എഡിറ്റും ഉള്‍പ്പെടുന്നു
ബംഗളൂരു : ആമസോണ്‍ ഫാഷന്‍ മെയ് 30 മുതല്‍ ജൂണ്‍ 4 വരെ വാര്‍ഡ്രോബ് റിഫ്രെഷ് സെയില്‍സ് നടക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. 4 ലക്ഷത്തിലധികം സ്‌റ്റൈലുകളുടെ ഏറ്റവും വിപുലമായ ബ്രാന്‍ഡ് പോര്‍ട്ട്‌ഫോളിയോ ആണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇപ്പോള്‍ 20ലധികം ബ്രാന്‍ഡുകളില്‍ നിന്നുള്ള സുപ്രധാനമായ പുതിയ അഡീഷനുകളും കാരറ്റ്‌ലെയ്ന്‍, GAP, വൈല്‍ഡ്ക്രാഫ്റ്റ് തുടങ്ങിയ അവയുടെ ശേഖരങ്ങളും, റീബ്രാന്‍ഡഡ് ജെന്‍ ദ ഡെസ്റ്റിനേഷന്‍ സെര്‍വും, പുതിയ പ്രീമിയം ഡെസ്റ്റിനേഷനായ ദി പ്രീമിയം എഡിറ്റും ഉള്‍പ്പെടുന്നു. മികച്ച വിലയില്‍ ടോപ്പ് ബ്രാന്‍ഡുകളെ ഈ എഡിഷന്‍ ഒന്നിച്ചു കൊണ്ടുവരുന്നുവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു