റെക്കോര്‍ഡ് ഷോപ്പിംഗുമായി ആമസോണ്‍ ഇന്ത്യയുടെ പ്രൈം ഡേ 2025

ഈ വര്‍ഷത്തെ പ്രൈം ഡേ ഇവന്റ് മുന്‍ പ്രൈം ഡേ ഇവന്റുകളേക്കാള്‍ വലുതായിരുന്നു, മൂന്ന് ദിവസം കൊണ്ട് റെക്കോര്‍ഡ് സെയില്‍ നടന്നു, കൂടുതല്‍ ഐറ്റങ്ങള്‍ വിറ്റു.
കൊച്ചി: ഇന്ത്യയിലെ മുന്‍ പ്രൈം ഡേ ഇവന്റുകളേക്കാള്‍ കൂടുതല്‍ അംഗങ്ങള്‍ ഇത്തവണ പ്രൈം ഡേയില്‍ ഷോപ്പിംഗ് നടത്തി. ഈ വര്‍ഷത്തെ പ്രൈം ഡേ ഇവന്റ് മുന്‍ പ്രൈം ഡേ ഇവന്റുകളേക്കാള്‍ വലുതായിരുന്നു, മൂന്ന് ദിവസം കൊണ്ട് റെക്കോര്‍ഡ് സെയില്‍ നടന്നു, കൂടുതല്‍ ഐറ്റങ്ങള്‍ വിറ്റു. ശ്രദ്ധേയമായി, ഇവന്റിന് തൊട്ടുമുമ്പ് പുതിയ െ്രെപം സൈന്‍അപ്പുകളില്‍ 70% ടിയര്‍ 2, ടിയര്‍ 3 നഗരങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നുമാണ് വന്നത്. ഇന്ത്യയിലുടനീളമുള്ള ചെറുകിട, ഇടത്തരം ബിസിനസുകളെ (എസ്എംബി) സംബന്ധിച്ച് പ്രൈം ഡേ 2025 ഉജ്ജ്വല വിജയമായിരുന്നു. 2025ലെ പ്രൈം ഡേയില്‍ സെയില്‍ ലഭിച്ച എസ്എംബി കളുടെ എണ്ണം എക്കാലത്തെയും മികച്ച തോതിലാണ്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30%ത്തിലധികം വര്‍ധന. 2024 ലെ െ്രെപം ഡേയില്‍ സെയില്‍ ലഭിച്ച എസ്എംബി കളുടെ എണ്ണം എല്ലാ എഡിഷനുകളിലും എക്കാലത്തെയും ഉയര്‍ന്നതായിരുന്നു. മാത്രമല്ല, ഇവന്റില്‍ പങ്കെടുത്ത 68% ത്തിലധികവും ടിയര്‍ 23 നഗരങ്ങളില്‍ നിന്നും മറ്റുമായിരുന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു