അമൃത ആശുപത്രി:  കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

പ്ലസ്ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
കൊച്ചി:  അമൃത ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മെറ്റീരിയലുകളില്‍ സ്‌പെഷ്യലൈസേഷനുള്ള സപ്ലൈ ചെയിന്‍ മാനേജ്‌മെന്റിലെ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.  ബയോഡാറ്റ scmcourse@aims.amrita.edu എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്  0484 437 4666 / 1893/1485 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു