എ.ഒ.ഐ : ഡോ. പ്രീതി മേരി പ്രസിഡന്റ്, ഡോ. ടി. പി അരൂഷ് സെക്രട്ടറി

ഡോ. ശാരദാ ശ്രീനാഥ് ആണ് പുതിയ ട്രഷറര്‍. 
കൊച്ചി: ഇ.എന്‍.ടി സര്‍ജന്മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ്  ഓട്ടോലാരിഞ്ചോളജിസ്റ്റ് ഓഫ് ഇന്ത്യ (എ.ഒ.ഐ) കൊച്ചി ചാപ്റ്റര്‍ പ്രസിഡന്റായി ഡോ. പ്രീതി മേരിയും സെക്രട്ടറിയായി ഡോ. ടി.പി അരൂഷും തിരഞ്ഞെടുക്കപ്പെട്ടു. ഡോ. ശാരദാ ശ്രീനാഥ് ആണ് പുതിയ ട്രഷറര്‍.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു