പൊറ്റക്കുഴി തെരേസാ സ്പിനെല്ലി പബ്ലിക് സ്‌കൂള്‍ 11ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ജിഹാന്‍ മാത്യു നല്ല.
കൊച്ചി: 48ാമത് എറണാകുളം ജില്ലാ പഞ്ചഗുസ്തി മത്സരത്തില്‍ 65 കിലോ ജൂനിയര്‍ ലെഫ്റ്റ് ഹാന്‍ഡ് വിഭാഗത്തില്‍ ജിഹാന്‍ മാത്യു നല്ല ചാംപ്യനായി. പൊറ്റക്കുഴി തെരേസാ സ്പിനെല്ലി പബ്ലിക് സ്‌കൂള്‍ 11ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ജിഹാന്‍ മാത്യു നല്ല.

