Author Archives: admin
പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണം: മന്ത്രി പി. രാജീവ്
പൊതുജനങളുടെ പണമാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതെന്നും, അതില്‍ നിന്നും ലാഭമുണ്ടാക്കി ജനങ്ങളോടുള്ള ഉത്തരവാദിത്തം പൂര്‍ണമായി പാലിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് [...]
ആശിര്‍വാദ് മൈക്രോഫിനാന്‍സ്: ഡോ. റോയ് വര്‍ഗീസ് പുതിയ സിഇഒ, ഉണ്ണികൃഷ്ണന്‍ ജനാര്‍ദനന്‍ സിഒഒ
ബാങ്കിംഗ് മേഖലയില്‍ 33 ലധികം വര്‍ഷത്തെ ഉന്നത സേവന പരിചയവുമായാണ് ഡോ. റോയ് വര്‍ഗീസ് ആശീര്‍വാദിലേക്കെത്തുന്നത്. സിഒഒ ആയി നിയമിതനായ [...]
കുഴുപ്പിള്ളിയില്‍ മെഡിക്കല്‍ ട്രസ്റ്റിന് പുതിയ ആശുപത്രി ; ശിലാസ്ഥാപനം നടന്നു
സാധാരണക്കാരായ ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന മികച്ച സൗകര്യങ്ങളോടു കൂടിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലാണ് നിര്‍മാണം ആരംഭിക്കുന്നതെന്ന് മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ [...]
ലുലു ഫണ്‍ട്യൂറ ലിറ്റില്‍ സ്റ്റാര്‍:എന്‍.കെ ശ്രീകാന്ത് ജേതാവ്
മാസ്‌കരികമായ ഗാനം കൊണ്ടാണ് ശ്രീകാന്ത് സദസിന്റേയും വിധികര്‍ത്തക്കളുടേയും ഹൃദയം കീഴടക്കിയത്. രണ്ടാം സ്ഥാനം എറണാകുളം പള്ളുരുത്തി സ്വദേശി മുഹമ്മദ് ഫര്‍ഹാനും, [...]
ഐഐടി മദ്രാസുമായി ധാരണ പത്രം ഒപ്പിട്ട് അണ്‍ക്യു ടെക്‌നോളജീസ്
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ യുണീക് ഐഡി സ്റ്റാര്‍ട്ടപ്പാണ് അണ്‍ക്യു.തിരക്കേറിയ നഗരങ്ങളിലെ ട്രാഫിക് സിഗ്‌നലുകളില്‍ അത്യാധുനിക ഗതാഗത സിഗ്‌നല്‍ ഒപ്റ്റിമൈസേഷന്‍ സാങ്കേതികവിദ്യയിലൂടെ [...]
ലീപ് റോഡ് ഷോ സംഘടിപ്പിച്ച് ജിയോസ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്
ടിവി, ഡിജിറ്റല്‍ എന്നിവിടങ്ങളിലായുള്ള ജിയോസ്റ്റാറിന്റെ ഉള്ളടക്ക രീതികള്‍, പ്രകടന സവിശേഷതകള്‍, വിജയകഥകള്‍ തുടങ്ങിയവ അവതരിപ്പിക്കുന്നതാണ് ലീപ് റോഡ്‌ഷോ. കൊച്ചി: ജിയോസ്റ്റാര്‍ [...]
മാക്‌സ് ഫാഷന്‍ ട്രോപ്പിക്കല്‍ കളക്ഷന്‍ പുറത്തിറക്കി
ഡിസ്‌നി കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ഇന്ത്യയുമായി സഹകരിച്ച് ഒമ്പതാമത്തെ തവണയാണ് മാക്‌സ് ഫാഷന്‍ വസ്ത്രശേഖരം പുറത്തിറക്കുന്നത്. കൊച്ചി: ഡിസ്‌നി പുറത്തിറക്കുന്ന ലിലോ [...]
ഏഥര്‍ റിസ്റ്റയുടെ വില്‍പ്പന ഒരു ലക്ഷം യൂണിറ്റ് കടന്നു
2024 ഏപ്രിലില്‍ അനാച്ഛാദനം ചെയ്തതിനുശേഷം, ഏഥറിന്റെ വിപണി വിഹിതത്തില്‍ ഗണ്യമായ വളര്‍ച്ചയ്ക്ക് സംഭാവന ചെയ്തുകൊണ്ട് ഇന്ത്യയിലുടനീളമുള്ള ഫാമിലി സ്‌കൂട്ടര്‍ ഉപഭോക്താക്കളില്‍ [...]
സൈലന്റ് പ്രോ ഫ് ളൂയിഡോ വേവ് സീലിംഗ് ഫാനുകള്‍ പുറത്തിറക്കി ക്രോംപ്ടണ്‍
സിനമണ്‍ ബ്ലഷ്, കോഞ്ച് ക്രീം, ഫോഗ് ഗ്രേ, മാറ്റ് ബ്ലാക്ക്, ഷീഷാം വുഡ, സ്‌നോ വൈറ്റ് എന്നിങ്ങനെ ആറ് പുതിയ [...]
കര്‍ഷകരുടെ വരുമാന വര്‍ധനവിന് ഊന്നല്‍ നല്‍കുമെന്ന് ഐസിഎആര്‍
ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ശാസ്ത്രീയ പരിഹാരങ്ങളും കര്‍ഷകരുമായി നേരിട്ട് പങ്കുവെക്കുന്നതിലൂടെ ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ ഗണ്യമായ മാറ്റമുണ്ടാകും. ഈ [...]
