Author Archives: admin
ഡോ. എം.ഐ സഹദുള്ളയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്
ആരോഗ്യ രംഗത്തെ സമഗ്ര സംഭാവനകളാണ് ഡോ. എം.ഐ. സഹദുള്ളയെ നഴ്‌സ് എക്‌സിക്യൂട്ടീവ്‌സ് അസോസിയേഷന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. [...]
പരിസ്ഥിതി സംരക്ഷണം : ‘ ആനന്ദകര്‍ണ്ണികാരം 2025 ‘ പദ്ധതിയ്ക്ക് ജൂണ്‍ 5 ന് തുടക്കം
എറണാകുളം കണ്ടെയ്‌നര്‍ റോഡില്‍ പൊന്നാരമംഗലം ടോള്‍ പ്ലാസയ്ക്ക് സമീപം രാവിലെ 08.30 ന് നടക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി. [...]
കാലവര്‍ഷം: നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നുത്. കൊച്ചി: സംസ്ഥാനത്ത് കാലവര്‍ഷം ശക്തായി തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് [...]
ഇന്‍വസ്റ്റ് കേരള പദ്ധതി; എന്‍ഡിആര്‍ വെയര്‍ഹൗസിങ് കേരളത്തിലേക്ക് (കെഎസ് ഐ ഡി സി
ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടി വഴിയാണ് ഈ പദ്ധതി സംസ്ഥാനത്തെത്തുന്നത്.എന്‍ഡിആര്‍ സ്‌റ്റോര്‍വെല്‍ വെയര്‍ഹൗസിങ് എല്‍എല്‍പി (8 ഏക്കര്‍), എന്‍ഡിആര്‍ [...]
‘ഓട്ടോചാറ്റ്’ മെറ്റയുടെ പങ്കാളി
കേരളത്തില്‍നിന്ന് ആദ്യമായിട്ടാണ് ഒരു സ്റ്റാര്‍ട്ടപ്പ് മെറ്റയുടെ വാട്‌സ്ആപ്പ് ബിസിനസ് പങ്കാളിത്തം നേടുന്നത്. കൊച്ചി: മലയാളിയായ റെജി മോടിയില്‍ വികസിപ്പിച്ച എഐ [...]
ടിവിഎസ് ജൂപ്പിറ്റര്‍ 125 ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട്കണക്ട് പുറത്തിറക്കി
ഓരോ 125 സിസി സ്‌കൂട്ടറിനേക്കാളും കൂടുതല്‍ സ്‌റ്റൈല്‍, ഫീച്ചറുകള്‍, മൂല്യം എന്നിവ നല്‍കുന്ന ഈ പുതിയ സ്‌കൂട്ടര്‍ ‘ഹര്‍ 125 [...]
ആംഗ്യഅധിഷ്ഠിത വീഡിയോ റെക്കോര്‍ഡിംഗ് ഫോണ്‍ പുറത്തിറക്കി മോട്ടോറോള
100 ശതമാനം ട്രൂ കളര്‍ ക്യാമറയും, ആംഗ്യഅധിഷ്ഠിത വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യവുമുള്ള ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ് പുതിയ റേസര്‍ 60യെന്ന് [...]
മിഅ ബൈ തനിഷ്‌കിന്റെ ജോയ് ഓഫ് ഗിഫ്റ്റിംഗ് ഫെസ്റ്റിവല്‍
പരിമിതകാല ഓഫര്‍ ഉപഭോക്താക്കള്‍ക്ക് ഡയമണ്ട് ആഭരണങ്ങളുടെ പണിക്കൂലിയില്‍ 20 ശതമാനം കിഴിവ് നല്‍കുന്നു കൊച്ചി: മുന്‍നിര ഫൈന്‍ ജ്വല്ലറി ബ്രാന്‍ഡുകളിലൊന്നായ [...]
സാമൂഹികസാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാന്‍ വിദ്യാഭ്യാസം മാത്രമേ സഹായിക്കൂ
ഐഎഎസ്.എസ്എസ്എല്‍സി, പ്ലസ് ടു ബോര്‍ഡ് പരീക്ഷകളില്‍ മികച്ച വിജയം നേടിയ സ്റ്റാഫ് അംഗങ്ങളുടെ കുട്ടികളെ അനുമോദിക്കാന്‍ വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി [...]
ഇഫ്‌കോയ്ക്ക് 3,811 കോടി രൂപ ലാഭം
നാനോ വളങ്ങളുടെ വില്‍പ്പനയില്‍ കമ്പനി 47 ശതമാനം വര്‍ധന നേടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കൊച്ചി: ആഗോളതലത്തിലെ പ്രമുഖ സഹകരണ സ്ഥാപനമായ [...]
