Author Archives: admin
‘സേവിംഗ്‌സിന്റെ വിദ്യ’ പരസ്യ ക്യാംപെയിനുമായി ഫെഡറല്‍ ബാങ്ക്
സിനിമാതാരവും ബാങ്കിന്റെ ബ്രാന്‍ഡ് അംബാസഡറുമായ വിദ്യാ ബാലനാണ് പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. കൊച്ചി: ഇടപാടുകാരില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിലൂടെ നിക്ഷേപ സമാഹരണം [...]
എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഫ് ളാഷ് സെയില്‍
കൊച്ചി: 1250 രൂപ മുതല്‍ ആരംഭിക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റും 6131 രൂപ മുതലുള്ള അന്താരാഷ്ട്ര വിമാന ടിക്കറ്റുകളുമായി എയര്‍ [...]
ഫുഡ് ടെക് കേരള 2025 പ്രദര്‍ശനം ആരംഭിച്ചു
കേരളത്തിന്റെ വ്യവസായ മുന്നേറ്റം ത്വരിതപ്പെടുത്തുന്നത് എംഎസ്എംഇകള്‍: മന്ത്രി പി. രാജീവ് കൊച്ചി: വ്യവസായ സൗഹൃദത്തില്‍ കേരളം ഇപ്പോള്‍ ഒന്നാം സ്ഥാനത്താണെന്ന് [...]
വേനലവധിക്കാല യാത്ര: ഇന്റര്‍നാഷണല്‍ റോമിംഗ് പ്ലാനുകളുമായി വി
വിയുടെ പുതുക്കിയ ഈ മൂന്ന് പോസ്റ്റ്‌പെയ്ഡ് ഇന്റര്‍നാഷണല്‍ റോമിംഗ് പ്ലാനുകള്‍ ഇരട്ടി ഡാറ്റയും അണ്‍ലിമിറ്റഡ് ഇന്‍കമിംഗ് കോളുകളും ഉള്‍പ്പെടെ ചുരുങ്ങിയ [...]
ഹൃദയ താള വൈകല്യങ്ങള്‍: പഠനങ്ങളുമായി ഹാര്‍ട്ട് റിഥം സൊസൈറ്റി
ഹൃദയ താള വൈകല്യമുള്ള രോഗികളുടെ രോഗനിര്‍ണയം, പ്രതിരോധം, ചികിത്സ, പരിചരണം എന്നിവയിലെ നിലവിലെ പുരോഗതിയെക്കുറിച്ചും ഇലക്ട്രോഫിസിയോളജി, പേസ് മേക്കര്‍ തെറാപ്പി [...]
കീക്കോയുടെ പുതിയ സ്‌റ്റോര്‍ കൊച്ചിയില്‍ തുറന്നു
പാലാരിവട്ടം ഓവര്‍ ബ്രിഡ്ജിന് സമീപം നിപ്പോണ്‍ ഇന്‍ഫ്ര ക്യു വണ്‍ മാളിന് എതിര്‍വശത്താണ് സ്‌റ്റോര്‍ തുറന്നിരിക്കുന്നത് കൊച്ചി: ആര്‍ട്‌സന ഇന്ത്യയുടെ [...]
മെഗാ സമ്മര്‍ സെലിബ്രേഷനുമായി ടൊയോട്ട
സെയില്‍സ്, സര്‍വ്വീസ്, *യൂസ്ഡ് കാറുകള്‍, ആക്‌സസറീസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും നിരവധി ഓഫറുകളാണ് മെഗാ സമ്മര്‍ സെലിബ്രേഷനില്‍ ടൊയോട്ട വാഗ്ദാനം [...]
ഇന്ത്യാസ് വികെസി മലേഷ്യയില്‍ ആഗോള കോണ്‍ഫ്‌ളുവന്‍സ് നടത്തി
കൊച്ചി: ആഗോളതലത്തില്‍ 100 ശതമാനം പരിസ്ഥിതി സൗഹൃദ പാദരക്ഷകള്‍ നിര്‍മിക്കുന്ന ആദ്യത്തെ പാദരക്ഷാ കമ്പനിയായ ഇന്ത്യാസ് വികെസി മലേഷ്യയില്‍ ആഗോള [...]
ശ്വാസകോശാരോഗ്യം: അമൃതയില്‍ ‘ബില്‍ഡ്’ സമ്മേളനം 2025
മെയ് 24, 25 തീയതികളില്‍ കൊച്ചി വിവാന്ത ബൈ താജ് ഹോട്ടലില്‍ സംഘടിപ്പിക്കുന്ന സമ്മേളനം, ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഐ. എല്‍. [...]
ജിയോജിതിന്റെ വരുമാനത്തില്‍ 20 ശതമാനം വര്‍ധന ;അറ്റാദായം 172കോടി രൂപ
നികുതിക്ക് മുന്‍പുള്ള ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 198 കോടിയില്‍ നിന്നും 15 ശതമാനം വര്‍ദ്ധിച്ച് 202425 സാമ്പത്തിക വര്‍ഷത്തില്‍ [...]
