Author Archives: admin
ശബരിമലയിലെ സ്വര്‍ണ്ണക്കൊളള: തന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് വിഎച്ച്പി
സിബിഐ പോലെയുള്ള ഏജന്‍സി കേസിന്റെ അന്വേഷണം ഉടന്‍ തന്നെ ഏറ്റെടുത്തില്ല എങ്കില്‍ നിലവിലെ കേസ് അന്വേഷണം യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തിച്ചേരാനുള്ള [...]
വിസ തട്ടിപ്പ്: ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
എന്‍.ആര്‍.ഐ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ റിട്ട. ജസ്റ്റിസ് സോഫി തോമസ് ഉദ്ഘാടനം ചെയ്തു കൊച്ചി: വിസ തട്ടിപ്പ്, വിദേശത്തേയ്ക്കുള്ള മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള [...]
11 JANUARY 2026 SUNDAY
കൊച്ചി ധരണി കലോത്സവം കൊച്ചി:(11.01.26)https://societytodaynews.com/ ധരണി കലോത്സവത്തിന്റെ ഭാഗമായി അഞ്ജന ആനന്ദ് അവതരിപ്പിക്കുന്ന വല്ലാറ്റോള്‍സ് മഗ്ദലന മരിയം ഇന്ന് വൈകീട്ട് [...]
കെ.വി.വി.ഇ.എസ് യൂത്ത് വിംഗ് : പ്രദീപ് ജോസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്, കെ.സി മുരളീധരന്‍ സംസ്ഥാന സെക്രട്ടറി
യൂത്ത് വിംഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരയുടെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത് കൊച്ചി: [...]
ബെന്നീസ് വേള്‍ഡ് ട്രാവല്‍ ബിസിനസ് എക്സ്പോ 2026
കേരളത്തില്‍ ആദ്യമായി മെലാക്കന്‍ ക്രിസ്താങ് എന്ന പൈതൃക സമൂഹത്തെ ആദരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. കൊച്ചി: കേരളത്തില്‍ ആദ്യമായി വേള്‍ഡ് ട്രാവല്‍ [...]
മാധ്യമപ്രവര്‍ത്തനത്തില്‍ കാതലായ മാറ്റങ്ങള്‍ അനിവാര്യം: ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി വി ആനന്ദ ബോസ്
പ്രവചനാത്മകമായ മാധ്യമപ്രവര്‍ത്തനമാണ് ഇപ്പോഴത്തേതെന്ന് തോമസ് ജേക്കബ് കൊച്ചി: മാധ്യമപ്രവര്‍ത്തനത്തില്‍ കാതലായ മാറ്റങ്ങള്‍ അനിവാര്യമെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ്. [...]
എഐ അധിഷ്ഠിത വ്യവസായ വളര്‍ച്ചയ്ക്ക് കേരളം തയ്യാര്‍: മന്ത്രി പി. രാജീവ്
വിദഗ്ധര്‍ എഐ അധിഷ്ഠിത എന്റര്‍ പ്രൈസ് വളര്‍ച്ചയും, ഭാവിയിലെ തൊഴില്‍ രൂപാന്തരണവും, സാധ്യതകളെ കുറിച്ചും ചര്‍ച്ച ചെയ്തു. കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ [...]
ക്രിക്കറ്റ് പൂരത്തിനൊരുങ്ങി സിനിമ മേഖല; സി.സി.എഫ് സീസണ്‍ 2 രണ്ടാം പതിപ്പിന് തുടക്കമായി
14 ടീമുകള്‍ മാറ്റുരക്കുന്ന രണ്ടാമത് സീസണില്‍ മലയാള സിനിമയിലെ 28 പ്രധാന താരങ്ങളാണ് ടീമുകളുടെ സെലിബ്രിറ്റി ഓണര്‍മാരും അംബാസിഡര്‍മാരുമായി അണിനിരക്കുന്നത്. [...]
10 JANUARY 2026 FRIDAY
ആലുവ സനദ് ദാന സമ്മേളനം ആലുവ : (10.01.26)https://societytodaynews.com/ആലുവ ടൗണ്‍ ഹാളില്‍ ചാലക്കല്‍ വനിതാ കോളേജ് വിദ്യാര്‍ത്ഥികളുടെ സനദ് [...]
ഹോം ഡെലിവറി പ്രവര്‍ത്തനങ്ങള്‍ നവീകരിച്ച് ആംവേ ഇന്ത്യ
ഇന്ത്യയിലുടനീളം മികച്ച സേവനം ശക്തിപ്പെടുത്തുതിനായി ആംവേ ഹോം ഡെലിവറിയെ ശക്തമായ ഒരു തൂണായി പടുത്തുയര്‍ത്തകയാണെ് ആംവേ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ [...]
