Author Archives: societytodaynews
വാര്‍ഷിക ആഘോഷം; കൈനിറയെ ഓഫറുകളുമായി ലുലു
മാര്‍ച്ച് 25 വരെയാണ് പന്ത്രണ്ടാം വാര്‍ഷികാഘോഷ ഓഫറുകള്‍. കൊച്ചി : പന്ത്രണ്ടാം വാര്‍ഷികാഘോഷ വേളയില്‍ ഉപഭോക്താകള്‍ക്ക് മികച്ച ഓഫറുകളുമായി [...]
എഐ കൊമേഴ്‌സ്യല്‍ പിസികള്‍ അവതരിപ്പിച്ച് എച്ച്പി
എച്ച്പി എലൈറ്റ്ബുക്ക് അള്‍ട്ര ജി 1 ഐ 14 ഇഞ്ച്, എച്ച്പി എലൈറ്റ്ബുക്ക് എക്‌സ് ജി 1 ഐ 14 [...]
100 നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്
കേരളത്തില്‍ പാലക്കാട്, ആലപ്പുഴ എന്നീ നഗരങ്ങളിലാണ് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് ആരംഭിച്ചത്. കൊച്ചി: ഇന്ത്യയിലെ മുന്‍നിര ക്വിക്ക് കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ [...]
അണ്‍ലിമിറ്റഡ് ഓഫറുകള്‍
പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ
അണ്‍ലിമിറ്റഡ് ഓഫറില്‍ 90 ദിവസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാര്‍ ടിവിയിലും മൊബൈലിലും 4കെ ക്വാളിറ്റിയില്‍ ഈ സീസണിലെ എല്ലാ മത്സരങ്ങളും സൗജന്യമായി [...]
അന്റാര്‍ട്ടിക്കയിലെ കൂന്തല്‍
ജൈവവൈവിധ്യം; ഗവേഷണ സര്‍വേയുമായി സിഎംഎഫ്ആര്‍ഐ
ചുഴലിക്കാറ്റ്, ഉയര്‍ന്ന തിരമാലകള്‍, അതിശൈത്യം. പ്രതികൂല കാലാവസ്ഥയിലും ആവശ്യമായ സാമ്പിളുകള്‍ ശേഖരിച്ച് ഗവേഷകര്‍ കൊച്ചി: ചുഴലിക്കാറ്റുകളെയും ഉയര്‍ന്ന തിരമാലകളെയും [...]
കേരള ന്യൂറോ സയന്‍സ്
സൊസൈറ്റി : ഭാരവാഹികളെ തെരഞ്ഞെടുത്തു
ഡോ. ജെയിംസ് ജോസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.ഡോ. അരുണ്‍ ഉമ്മനാണ് ഓണററി സെക്രട്ടറി. കൊച്ചി: കേരള ന്യൂറോ സയന്‍സ് സൊസൈറ്റി [...]
ഐ ട്രിപ്ള്‍ ഇ മാപ്‌കോണ്‍
ഡിസംബര്‍ 14 മുതല്‍
മാപ്‌കോണ്‍ 2025ല്‍ വിപുലമായ സാങ്കേതിക സെഷനുകള്‍, മുഖ്യ സെഷനുകള്‍, പ്ലീനറി സെഷനുകള്‍, ക്ഷണിക്കപ്പെട്ട പ്രഭാഷണങ്ങള്‍, വര്‍ക്ക്‌ഷോപ്പുകള്‍, ട്യൂട്ടോറിയലുകള്‍, പ്രത്യേക സെഷനുകള്‍, [...]
നിയമസഭാ സാമാജികര്‍ക്കായി കെ.എസ്.എഫ്.ഡി.സി.യുടെ ചലച്ചിത്രപ്രദര്‍ശനം
മാര്‍ച്ച് 18, 20 തീയതികളില്‍ വൈകുന്നേരം ആറുമണിക്ക് തിരുവനന്തപുരം കൈരളി തിയേറ്ററിലാണ് ചലച്ചിത്ര പ്രദര്‍ശനം നടക്കുക. തിരുവനന്തപുരം: കേരളത്തിലെ [...]
ലേസര്‍ ബലൂണ്‍
ആന്‍ജിയോപ്ലാസ്റ്റിവഴി 80 കാരന്റെ ഞരമ്പിലെ ബ്ലോക്ക് ഇല്ലാതാക്കി
കാല്‍സ്യം പ്ലാക്ക് അടിഞ്ഞിരിക്കുന്ന ഞരമ്പുകളില്‍ മുന്‍പ് ബ്ലോക്ക് നീക്കം ചെയ്യാനായി ശസ്ത്രക്രിയകള്‍ മാത്രമേ ചെയ്തിരുന്നുള്ളു. പക്ഷെ ഇപ്പോള്‍ കാല്‍സ്യം നീക്കം [...]
ഭക്ഷ്യ ടൂറിസത്തിന് പ്രാധാന്യം നല്‍കും: മന്ത്രി പി. എ മുഹമ്മദ് റിയാസ്
പ്രാദേശിക രുചി വൈവിധ്യങ്ങളും പാചകരീതികളും സഞ്ചാരികളിലേക്ക് എത്തിക്കുന്ന ഭക്ഷ്യ ടൂറിസം ശക്തിപ്പെടുത്തുന്നത് വഴി കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും. പ്രാദേശിക [...]