Author Archives: societytodaynews

കെ.വി.വി.ഇ.എസ് യൂത്ത് വിംഗ്: പ്രദീപ് ജോസ് പ്രസിഡന്റ്, വിനോദ് ബേബി ജനറല്‍ സെക്രട്ടറി, അജ്മല്‍ കാമ്പായി ട്രഷറര്‍

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി ജേക്കബ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ [...]

ബംഗളുരുവിന് മുന്നില്‍ വീണ്ടും അടി തെറ്റി കേരള ബ്ലാസ്റ്റേഴ്‌സ്

ബംഗളൂരു: ഐഎസ്എലില്‍ വീണ്ടും ബംഗളുരു എഫ്‌സിയോട് തോറ്റ് കേരളത്തിന്റെ കൊമ്പന്മാര്‍. ബംഗളുരുവില്‍ നടന്ന മല്‍സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് കേരളാ [...]

രാജ്യത്തിന്റെ പുരോഗതിക്ക് പൗരന്റെ ജീവിതാന്തസ്സ് പ്രധാനം : ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

കൊച്ചി: രാജ്യത്തിന്റെ പുരോഗതിക്ക് ഒരോ പൗരനും പ്രതീക്ഷയോടെയും അന്തസ്സോടെയും ജീവിക്കാനുള്ള സാഹചര്യം അനിവാര്യമാണെന്ന് സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് [...]

അപസ്മാരം; ഘടകങ്ങള്‍ പലത്; ജാഗ്രത വേണം

പൊതുവേ ധാരാളമായി കണ്ടുവരുന്ന ഒരു നാഡീ രോഗമാണ് എപിലെപ്‌സി അഥവാ അപസ്മാരം. നമുക്കിടയിലും നിരവധിപേര്‍ ഈ മസ്തിഷരോഗത്താല്‍ പ്രയാസമനുഭവിക്കുന്നുണ്ട്. ലോകത്താകമാനം [...]

ഈ ‘കടല്‍ സുന്ദരികളെ’ ഇനി കൃത്രിമമായി പ്രജനനം നടത്താം

അക്വേറിയങ്ങളിലെ കടല്‍ സുന്ദരികളായി അറിയപ്പെടുന്ന അസ്യൂര്‍ ഡാംസെല്‍, ഓര്‍ണേറ്റ് ഗോബി എന്നീ മീനുകളുടെ വിത്തുല്‍പാദന സാങ്കേതികവിദ്യയാണ് സിഎംഎഫ്ആര്‍ഐയുടെ വിഴിഞ്ഞം പ്രാദേശിക [...]

ഫാസ്റ്റ്ട്രാക്ക് ക്രോണോസ് വാച്ചുകള്‍ പുറത്തിറക്കി 

ഷെയ്പ്ഡ് കെയ്സ് ഡിസൈനിന്റെയും ക്രോണോഗ്രാഫ്പ്രവര്‍ത്തന ക്ഷമതയുടെയും മികവുറ്റ സംയോജന മാണ് പുതിയ ക്രോണോസ് വാച്ചുകളെന്ന് ഫാസ്റ്റ്ട്രാക്കിന്റെ മാര്‍ക്കറ്റിംഗ് മേധാവി ഡാനി [...]

ചില്‍ട്ടന്റെ ‘ ഹീറ്റ് പമ്പ് ചില്ലര്‍’പുറത്തിറക്കി 

കാക്കനാട് റെക്ക ക്ലബില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ലോഞ്ചിങ് നിര്‍വ്വഹിച്ചു. ആഗോളതലത്തില്‍ ആദ്യമായാണ് ദ്വിതീയ [...]

ആക്സിസ് ബാങ്ക് ‘എറൈസ് വിമണ്‍സ് സേവിങ്സ് അക്കൗണ്ട്’ അവതരിപ്പിച്ചു 

വനിതകളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്ന സമഗ്ര സേവനങ്ങളും ആരോഗ്യ പരിചരണ നേട്ടങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതാണ് ‘എറൈസ് വിമണ്‍സ് സേവിങ്സ് അക്കൗണ്ട്’ [...]

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേരള പോലീസുമായി സഹകരിച്ച് വി 

പത്തനംതിട്ട: ശബരിമലയില്‍ എത്തുന്ന കുട്ടികള്‍ കൂട്ടം തെറ്റിപ്പോയാല്‍ കണ്ടെത്തുന്നതിനായി കേരള പോലീസ് വകുപ്പുമായി ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ വി [...]

കേരള ജെം ആന്‍ഡ് ജ്വല്ലറി ഷോയ്ക്ക് തുടക്കമായി 

കല്യാണ് ജ്വല്ലേഴ്സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍, ഭീമ ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബി.ഗോവിന്ദന്‍ [...]