Author Archives: societytodaynews
പേഴ്‌സണലൈസ്ഡ് ന്യൂസ് വീഡിയോ സ്‌റ്റോറേജ്; പുത്തന്‍ ഉപകരണം വികസിപ്പിച്ച് കേരളത്തില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദര്‍
കൊച്ചി: സാങ്കേതിക മേഖലയില്‍ പുതിയ കാല്‍വെയ്പ്പുമായി പേഴ്‌സണലൈസ്ഡ് ന്യൂസ് വീഡിയോ സ്‌റ്റോറേജ് ഉപകരണം വികസിപ്പിച്ച് കേരളത്തില്‍ നിന്നുള്ള മൂന്ന് സാങ്കേതിക [...]
കവച് പദ്ധതി : ലോഗോ പ്രകാശനം ചെയ്തു; രജിസ്‌ട്രേഷന് തുടക്കം
കൊച്ചി: ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥയിലുള്ള കുട്ടികളെയും അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ ബാധിച്ച മുതിര്‍ന്നവരെയും പിന്തുണയ്‌ക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് കേരള ഹൈക്കോടതി ജഡ്ജി [...]
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരി തെളിഞ്ഞു
കൊച്ചി: എറണാകുളത്തപ്പന്‍ മൈതാനത്ത് ആരംഭിച്ച 27ആമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ബംഗാള്‍ ഗവര്‍ണ്ണര്‍ ഡോ.സി.വി. ആനന്ദബോസ് ഉത്ഘാടനം ചെയ്തു. സര്‍വ്വവികസനവും [...]
ഡി.പി.എം ഡോ.ശിവപ്രസാദിനെ പുറത്താക്കണം; കെ.ജി.എം.ഒ.എ പ്രതിഷേധ ധര്‍ണ്ണ നടത്തി
കൊച്ചി: എറണാകുളം ജില്ലാ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പ്രോഗ്രാം മാനേജര്‍ ഡോ.ശിവപ്രസാദിന്റെ ധിക്കാരപരമായ നടപടിയിലും അധികാര ദുര്‍വിനിയോഗത്തിലും പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ [...]
ദേശീയ നൃത്തോത്സവം ഭാവ് ‘2024 ന് ഇന്ന് തുടക്കം
കൊച്ചി: കൊച്ചി നഗരസഭ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ നൃത്തോത്സവം ഭാവ്’2024 ന് ഇന്ന് (നവംബര്‍ 29) തിരശ്ശീല ഉയരും. 2024 [...]
ഡൗണ്‍സിന്‍ഡ്രോം,ഓട്ടിസം കുട്ടികള്‍ക്ക് ‘ കവചം ‘ ഒരുക്കി ഡേ ഡ്രീംസ്; രജിസ്‌ട്രേഷന്‍ ഉദ്ഘാടനം 30 ന്
കൊച്ചി: ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥകളിലുള്ള കുട്ടികള്‍ക്കും , അല്‍ഷിമേഴ്‌സ്,ഡിമെന്‍ഷ്യ ബാധിച്ച മുതിര്‍ന്നവരെയും സഹായിക്കാന്‍ ഡേ ഡ്രീംസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇവരുടെ [...]
റിയല്‍മി ജിടി 7 പ്രോ പുറത്തിറങ്ങി
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ഫഌഗ്ഷിപ്പ് ചിപ്‌സെറ്റുമായി റിയല്‍മി ജിടി 7 പ്രോ പുറത്തിറങ്ങി. ബോണ്‍ ടു [...]
കണക്ടിങ്ങ് ദി അണ്‍ കണക്റ്റഡ്; ആദിവാസി മേഖലകളെ ഡിജിറ്റലൈസ് ചെയ്യാന്‍ കെഫോണ്‍ പദ്ധതി
തിരുവനന്തപുരം: കേരളത്തിലെ ആദിവാസി മേഖലകളെ മുഴുവന്‍ ഡിജിറ്റലൈസ് ചെയ്യാന്‍ പദ്ധതിയുമായി കെഫോണ്‍. കണക്ടിങ്ങ് ദി അണ്‍ കണക്റ്റഡ് എന്ന പേരില്‍ [...]
മഹീന്ദ്ര ബിഇ 6ഇ, എക്‌സ്ഇവി 9 ഇ പുറത്തിറക്കി
കൊച്ചി: മഹീന്ദ്രയുടെ മുന്‍നിര ഇലക്ട്രിക് ഒറിജിന്‍ എസ്യുവികളായ ബിഇ 6ഇ, എക്‌സ്ഇവി 9ഇ പുറത്തിറക്കി. വിപ്ലവകരമായ വൈദ്യുത ഉത്ഭവ ആര്‍ക്കിടെക്ചറായ [...]
കേരളത്തിലെ കുടുംബ ബിസിനസുകളിലെ തലമുറ മാറ്റം; പഠനറിപ്പോര്‍ട്ട് പുറത്തുവിട്ട് കെപിഎംജി
കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും (സിഐഐ) കെപിഎംജിയും ചേര്‍ന്ന് ‘കേരളം വരും തലമുറ ശാക്തീകരണം (കേരളം എംപവറിംഗ് നെക്സ്റ്റ് [...]