Author Archives: societytodaynews
ഗ്യാലക്‌സി എക്‌സ് കവര്‍ 7 അവതരിപ്പിച്ച് സാംസങ്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ബ്രാന്‍ഡായ സാംസങ്, തങ്ങളുടെ ആദ്യ എന്റര്‍െ്രെപസ് എക്‌സ്‌ക്ലൂസീവ് സ്മാര്‍ട്ട്‌ഫോണായ ഗ്യാലക്‌സി എക്‌സ് [...]
അമ്മ പുഞ്ചിരി മാഞ്ഞു; കവിയൂര്‍ പൊന്നമ്മ ഇനി ഓര്‍മ്മ
കൊച്ചി: മലയാള സിനിമയില്‍ അമ്മ വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ കവിയൂര്‍ പൊന്നമ്മ (80) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് [...]
മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം വീക്ക് : ഇന്ത്യന്‍ സിനിമയ്ക്ക് നേട്ടം
കൊച്ചി: റഷ്യന്‍ തലസ്ഥാനത്തു സമാപിച്ച മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം വീക്കില്‍ (എം ഐ എഫ് ഡബ്ലിയു) ഇന്ത്യന്‍ സിനിമയ്ക്ക് അന്താരാഷ്ട്ര [...]
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്: അമ്മ ഭരണ സമിതി ഒന്നടങ്കം രാജിവെച്ചു
കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ആടിമുടി ഉലഞ്ഞ് മലയാള സിനിമ മേഖല. മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ [...]
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ‘ പാലും പഴവും’
ചിരിയും ചിന്തയും സമ്മാനിക്കുന്ന’ പാലും പഴവും’. വി കെ പ്രകാശ് സംവിധാനം ചെയ്ത് മലയാളികളുടെ എക്കാലത്തെയും പ്രിയ നടി മീരാ [...]
ചികില്‍സാ രംഗത്ത് തിളക്കത്തോടെ എന്‍.എസ്. സഹകരണ ആശുപത്രി
കൊല്ലം:എന്‍.എസ്.എന്നറിയപ്പെടുന്ന എന്‍.എസ്. മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പ്രതിവര്‍ഷം 7 ലക്ഷത്തിലധികം ആളുകളെ സേവിക്കുന്ന കേരളത്തിലെ സഹകരണ മേഖലയിലെ [...]
ഗ്രാമീണ സഹകരണ മാനേജ്‌മെന്റ്; ധാരാണപത്രം ഒപ്പിട്ടു
കൊച്ചി: കേരളത്തിലെ ഗ്രാമീണ സഹകരണ മാനേജ്‌മെന്റ് മേഖലയിലെ പരിശീലനവും ശേഷി വികസനവും ലക്ഷ്യമാക്കി തിരുവനന്തപുരം സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റും [...]
വെങ്ങോല സര്‍വീസ് സഹകരണ ബാങ്ക് ഇനി സൂപ്പര്‍ ഗ്രേഡ് ബാങ്ക്
കൊച്ചി:തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുക, കുടിശ്ശിക തോത് 15 ശതമാനത്തില്‍ താഴെയാകുക തുടങ്ങി പ്രവര്‍ത്തന മികവിന്റെ ഏഴു മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് സംസ്ഥാന [...]
സഹകരണ പ്രസ്ഥാനങ്ങള്‍ പുതിയ തൊഴില്‍ മേഖലകളെയും ഉള്‍പ്പെടുത്തണം: മന്ത്രി വി എന്‍ വാസവന്‍
കൊച്ചി: ഓണ്‍ലൈന്‍ സേവനങ്ങളിലടക്കം പുതിയ തൊഴില്‍ മേഖലകളിലെ തൊഴിലാളികളുമായി സഹകരിക്കാന്‍ സഹകരണമേഖലക്ക് കഴിയണമെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി [...]
വനവിഭവങ്ങളുമായി അട്ടപ്പാടിയിലെ കുറുമ്പ സഹകരണ സംഘം
കൊച്ചി: ഇനിമുതല്‍ കറികള്‍ക്ക് കടുക് വറുക്കാന്‍ അല്‍പം ‘കാട്ടുകടുക്’ ആയാലോ? കാട്ടുകടുക് വാങ്ങാന്‍ കൊച്ചി മറൈന്‍ഡ്രൈവില്‍ ഏപ്രില്‍ 30 വരെ [...]