Author Archives: societytodaynews
സഹകരണ മേഖലയുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും: മന്ത്രി വി.എന്‍ വാസവന്‍
കൊച്ചി: സഹകരണ മേഖല കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. കൊച്ചി മറൈന്‍െ്രെഡവില്‍ [...]
ജനങ്ങളുടെ വളര്‍ച്ചക്ക് സഹകരണ സംഘങ്ങള്‍ വഹിക്കുന്ന പങ്ക് പ്രശംസനീയം: മന്ത്രി പി രാജീവ്
കൊച്ചി:സംസ്ഥാനത്തെ ജനങ്ങളുടെ വളര്‍ച്ചക്ക് സഹകരണ സംഘങ്ങള്‍ വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ [...]
സഹകരണ മേഖലയില്‍ കുറ്റമറ്റ നിയമം അനിവാര്യം: മന്ത്രി വി.എന്‍. വാസവന്‍
കൊച്ചി: സഹകരണ മേഖലയുടെ കാലോചിതമായ മാറ്റങ്ങള്‍ക്കനുസരിച്ച് സമഗ്രമായ നിയമ ഭേദഗതി അനിവാര്യമാണെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. [...]
സഹകരണ എക്‌സ്‌പോ ഏപ്രില്‍ 22 മുതല്‍ കൊച്ചിയില്‍
കൊച്ചി : 100 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള കേരളത്തിലെ സഹകരണ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ മാതൃകയും ഉല്‍പ്പാദന രംഗത്തെ ശ്രദ്ധേയമായ ചുവടുവയ്പ്പുകളും [...]
ദക്ഷിണ മേഖല ആര്‍ക്കിടെക്ചര്‍ എക്‌സിബിഷന്‍: ജോഷിം കുര്യന്‍ ജേക്കബ്ബും, മരിയ ജോയിയും ജേതാക്കള്‍
കൊച്ചി : കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (സിഒഎ) ദക്ഷിണ മേഖല ആര്‍ക്കിടെക്ചര്‍ തീസീസ് എക്‌സിബിഷനില്‍ തൃശൂര്‍ ഗവ.എന്‍ജിനിയറിംഗ് കോളജ് സ്‌കൂള്‍ [...]
ആസാദിയില്‍ എം.ആര്‍ക്ക് അധ്യയനം തുടങ്ങി
കൊച്ചി: ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്റ്റര്‍ ആന്റ് ഡിസൈന്‍ ഇന്നൊവേഷന്‍സ് (ആസാദി)ല്‍ എം .ആര്‍ക്ക് (മാസ്‌റ്റേഴ്‌സ് ഓഫ് ആര്‍ക്കിടെക്റ്റ്) ന് [...]
വായുമലിനീകരണത്തിന് പരിഹാരം; ലിക്വിഡ് ട്രീ മാതൃക വികസിപ്പിച്ച് കൊച്ചിന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് വിദ്യാര്‍ഥികള്‍
കൊച്ചി:വിദ്യാര്‍ത്ഥികളുടെ പഠന ഗവേഷണത്തിന്റെ ഭാഗമായി കൊച്ചിന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഇന്നവേഷന്‍ സെല്ലിന്റെ നേതൃത്വത്തില്‍ ലിക്വിഡ് ട്രീ മാതൃക [...]
കെഎംഎം കോളജില്‍ സ്‌പോട്ട് അഡ്മിഷന്‍
കൊച്ചി: കുമ്പളം കെഎംഎം കോളജില്‍ ആഗസ്റ്റ് 6, 7 തിയ്യതികളില്‍ വിവിധ കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. ബിസിഎ- 6, [...]
ശതാബ്ദി നിറവില്‍ സെന്റ്.തെരേസാസ് കോളജ്
കൊച്ചി: പഴയ കൊച്ചി രാജ്യത്തെ ആദ്യത്തേതും കേരളത്തിലെ രണ്ടാമത്തെതുമായ വനിതാ കോളേജായ എറണാകുളം സെന്റ് .തെരേസാസ് കോളജ് ശതാബ്ദി നിറവില്‍. [...]
ശിവ് നാടാറില്‍ അഞ്ചു വര്‍ഷം ബി എ, എല്‍ എല്‍ ബി പ്രോഗ്രാം
കൊച്ചി: ശിവ് നാടാര്‍ ചെന്നൈ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ആരംഭിച്ചിരിക്കുന്ന ശിവ് നാടാര്‍ സ്‌കൂള്‍ ഓഫ് ലോയിലെ അഞ്ചുവര്‍ഷത്തെ ബി എ, [...]